"തൊട്ടാവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59:
 
രക്തപിത്തമതിസാരം യോനിരോഗാൽ വിനാശയേതു.'
 
* ചതച്ചുനീരെടുത്തു എണ്ണ കാച്ചിതേക്കുകയും, കുടിക്കുകയും ചെയ്‌താൽ തൊലിപ്പുറത്തെ അലർജി മാറിക്കിട്ടുന്നതാണ്.
* കരിക്കിൻവെള്ളത്തിന്റെ കൂടെ എന്റെ നീരും ചേർത്ത് കുട്ടികൾക്ക് കൊടുത്താൽ ശ്വാസംമുട്ട് മാറുന്നതാണ്.
* സമൂലം ഇടിച്ചു പിഴിഞ്ഞ ചാർ കുടിക്കുന്നത് പ്രമേഹത്തിനു വളരെ ഗുണം ചെയ്യും.
* വിഷജന്തുക്കൾ കടിച്ചാൽ അരച്ച് കടിച്ച സ്ഥലത്തു പുരട്ടിയിടുന്നത് നല്ലതാണ്.
* സമൂലം ഇടിച്ചുപിഴിഞ്ഞ നീര്, തേനുംകൂട്ടി സേവിച്ചാൽ ആർത്തവസമയത്തെ രക്തസ്രാവത്തിനു കുറവുണ്ടാക്കുന്നതാണ്.
 
== ചിത്രസഞ്ചയം ==
"https://ml.wikipedia.org/wiki/തൊട്ടാവാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്