"കിഴക്കൻ കലിമന്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 71:
 
== ചരിത്രം ==
കിഴക്കൻ കാലിമന്താൻ ഒരിക്കൽ ഉഷ്ണമേഖലാ മഴക്കാടുകളാൽ സമൃദ്ധമായ പ്രദേശമായിരുന്നു. കുട്ടായി രാജവംശം, സുൽത്താനേറ്റ് ഓഫ് കുട്ടായി ഇങ് മർത്താഡിപുര, സുൽത്താനേറ്റ് ഓഫ് പാസിർ എന്നിങ്ങനെ കിഴക്കൻ കലിമന്താനിൽ നിരവിധി രാജവംശങ്ങൾ നിലനിന്നിരുന്നു. പാസിർ, കുട്ടായി, ബെറൗ, എന്നിവയോടൊപ്പം 1620 വരെ ബഞ്ചാർ സുൽത്താനേറ്റിലെ ദിപ സംസ്ഥാനത്തെ (അമുന്തായിയിലെ മഹാ ക്ഷേത്ര പരിസരത്തു സ്ഥിതിചെയ്യുന്നു) മജാപാഹിത് ഗവർണ്ണറായിരുന്ന സൂര്യനാത മഹാരാജാ പിടച്ചടക്കിയ പ്രദേശമായി അവകാശപ്പെട്ടിരുന്ന കാരസികാനും (ബുറാനൻ / സുലു സുൽത്താനേറ്റിനു മുമ്പ് ) കിഴക്കൻ കലിമന്താൻ മേഖലയിൽ ഉൾപ്പെട്ടിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/കിഴക്കൻ_കലിമന്താൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്