"ബാന്റൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

223 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
== ബെന്റൻ സുൽത്താനേറ്റ് ==
1527-ൽ പോർട്ടുഗീസ് കപ്പൽവ്യൂഹം തീരത്തേക്ക് അടുക്കുന്ന കാലത്ത്, സുനാൻ ഗുനുങ്ജാത്തിയുടെ കീഴിൽ പുതുതായി രൂപന്തരപ്പെട്ട ജാവനീസ് മുസ്ലീങ്ങൾ ബന്റൻ തുറമുഖവും ചുറ്റുപാടുമുള്ള പ്രദേശങ്ങളേയും സുന്ദാൻ നേതാക്കളിൽനിന്നു പിടിച്ചെടുക്കുകയും ബാന്റൻ സുൽത്താനേറ്റ് സ്ഥാപിക്കുകയും ചെയ്തു. ജെ. ഡെ ബാരോസ് പറയുന്നതനുസരിച്ച്, ഈ സുൽത്താനേറ്റിന്റെ കേന്ദ്രഭാഗം അക്കാലത്ത് തെക്കുകിഴക്കൻ ഏഷ്യയിലെ മലാക്കാ, മക്കസാർ എന്നീ തുറമുഖങ്ങളുടെ പ്രതിയോഗിയും പ്രമുഖ തുറമുഖവുമായിരുന്ന ബന്റൻ ആയിരുന്നുവെന്നാണ്. ബാൻടൻ നഗരം നിലനിന്നിരുന്നത് ഉൾക്കടലിന്റെ മധ്യഭാഗത്ത് മൂന്നു മൈൽ അകലെയായിരുന്നു.
 
== അവലംബം ==
41,093

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2903310" എന്ന താളിൽനിന്ന് ശേഖരിച്ചത്