"ഹസ്തമുദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
==വിവിധ തരം ഹസ്തമുദ്രകള്‍==
അടിസ്ഥാനമുദ്രകളെ സം‌യുക്തം, അസം‌യുക്തം, മിശ്രം, സമാനം, സാങ്കേതികം, വ്യഞ്ജകം, അനുകരണം, എന്നിങ്ങനെ ഏഴ് വിധം ഉണ്ട്.
 
രണ്ട് കൈകളെക്കൊണ്ട് ഒരേ മുദ്ര കാണിക്കുന്നതിന്‍ “സം‌യുക്തം” എന്നും, ഒരു കൈകൊണ്ട് കണിക്കുന്നതിന്‍ “അസം‌യുക്തം“ എന്നും, വിഭിന്ന മുദ്രകള്‍ രണ്ട് കൈകളെക്കൊണ്ട് കാണിക്കുന്നതിന്‍ “മിശ്രം“ എന്നും, ഒരേ മുദ്രകൊണ്ട് ഒന്നിലധികം വസ്തുക്കളെ കാണിക്കുന്നതിനെ “സമാനമുദ്ര” എന്നും പറയുന്നു. ഒരു ആശയത്തെ പ്രകടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുവോ അവയെ കാണിക്കുവാന്‍ ഉപയോഗിക്കുന്ന മുദ്രകളെ “വ്യഞ്ജകമുദ്ര” എന്ന് പറയുന്നു. ഏതൊരു വസ്തുവിനെ കാണിക്കുന്നുവോ അതിന്‍റെ ആകൃതിയും പ്രകൃതിയും അനുകരിക്കുന്നതുകൊണ്ട് ഈ മുദ്രകളെ “അനുകരണ മുദ്ര” എന്ന് പറയുന്നു.
 
==ചിത്രശാല==
"https://ml.wikipedia.org/wiki/ഹസ്തമുദ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്