"എസ്. ജാനകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 106.208.238.70 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
റ്റാഗ്: റോൾബാക്ക്
No edit summary
വരി 19:
}}
 
ഇന്ത്യയിലെ ചലച്ചിത്രപിന്നണിഗായികയാണ്‌ '''എസ്. ജാനകി'''. വിവിധ ഭാഷകളിൽ ഇരുപതിനായിരത്തിലേറെ ഗാനങ്ങൾ<ref name=webindia>http://www.webindia123.com/personal/music/janaki.htm</ref> ആലപിച്ചിട്ടുള്ള ജാനകിക്ക് നാലുതവണ ഏറ്റവും നല്ല പിന്നണിഗായികക്കുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്. [http://www.thehindu.com/todays-paper/tp-features/tp-metroplus/the-muse-and-her-music/article17439297.ece എസ്  ജാനകിയുടെ സംഗീത ജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഗവേഷണ ഗ്രന്ഥാമാണ്ഗ്രന്ഥമാണ് 'എസ്‌ .ജാനകി ആലാപനത്തിൽ തേനും വയമ്പും'.]
 
== ജീവിതരേഖ ==
1938-ൽ ഏപ്രിൽ 23-ന്‌ [[ആന്ധ്രാപ്രദേശ്|ആന്ധ്രപ്രദേശിലെ]] [[ഗുണ്ടൂർ ജില്ലയിൽജില്ല]]<nowiki/>യിൽ ജനിച്ച ജാനകി മൂന്നാം വയസിൽതന്നെ സംഗീതത്തോട്‌ ആഭിമുഖ്യ
പ്രകടിപ്പിച്ചുതുടങ്ങി. പത്താം വയസിൽ പൈതി സ്വാമിയുടെ കീഴിൽ ശാസ്‌ത്രീയ സംഗീത പഠനം ആരംഭിച്ചു.
വരി 40:
 
==പ്രധാനപ്പെട്ട ചില മലയാള ഗാനങ്ങൾ==
തളിരിട്ട കിനാക്കൾ ...([[മൂടുപടം]])
വാസന്ത പഞ്ചമി നാളിൽ...([[ഭാർഗ്ഗവീനിലയം|ഭാർഗ്ഗവി നിലയം]])
സൂര്യകാന്തീ..സൂര്യകാന്തീ ..([[കാട്ടുതുളസി (ചലച്ചിത്രം)|കാട്ടുതുളസി]])
മനിമുകിലെ...(കടത്തുകാരന്[[കടത്തുകാരൻ (ചലച്ചിത്രം)|കടത്തുകാരൻ]])
കവിളത്ത് കണ്ണീർ കണ്ടു...([[അന്വേഷിച്ചു കണ്ടെത്തിയില്ല]])
താമരകുംപിളല്ലോതാമരകുമ്പിളല്ലോ...([[അന്വേഷിച്ചു കണ്ടെത്തിയില്ല]])
അവിടുന്നേൻ ഗാനം കേൾക്കാൻ...([[പരീക്ഷ (ചലച്ചിത്രം)|പരീക്ഷ]])
എൻ പ്രാണ നായകനെ..(പരീക്ഷ)...
കണ്ണിൽ കണ്ണിൽ...([[ഡേഞ്ചർ ബിസ്കറ്റ്|ഡേഞ്ചർ ബിസ്കറ്റ്‌]])
താനേ തിരിഞ്ഞും മറിഞ്ഞും...([[അമ്പലപ്രാവ് (ചലച്ചിത്രം)|അമ്പലപ്രാവ്]] )
ഇന്നലെ നീയൊരു...(സ്ത്രീ)
 
"https://ml.wikipedia.org/wiki/എസ്._ജാനകി" എന്ന താളിൽനിന്ന് ശേഖരിച്ചത്