"പറക്കാത്ത പക്ഷികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പരിണാമത്തിനിടയിൽ പറക്കാനുള്ള ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[ജീവപരിണാമം|പരിണാമത്തിനിടയിൽ]] പറക്കാനുള്ള കഴിവ് നഷ്ടപെട്ട [[പക്ഷി|പക്ഷികളെയാണ്]] '''പറക്കാത്ത പക്ഷികൾ''' എന്ന് പറയുന്നത്. (ഇംഗ്ലീഷ്: '''Flightless birds''').<ref>{{cite web|url=http://www.terranature.org/moa.htm|title=New Zealand Ecology&nbsp;– Moa|accessdate=2007-08-27|work=TerraNature}}</ref> ഇന്ന് 60പതിലധികം പറക്കാത്ത പക്ഷികൾ ഭൂമിയിലുണ്ട്. <ref name="NHM">{{cite web|url=http://www.nhm.org/birds/guide/pg019a.html|title=The Bird Site: Flightless Birds|accessdate=2007-08-27|archiveurl=https://web.archive.org/web/20070713081647/http://www.nhm.org/birds/guide/pg019a.html|archivedate=2007-07-13}}</ref> അവയിൽ പ്രസിദ്ധമായത് [[Penguin|പെൻഗ്വി നുകളും]] അതുപോലെ [[Ratites|റാറ്റൈറ്റ്]] പക്ഷി ഗണത്തിൽ പെടുന്ന [[Ostrich|ഒട്ടകപക്ഷി]], [[Emu|എമു]], [[Cassowary|കസവ്രി]], [[Rhea (bird)|റിയ]] [[Kiwi|കിവി]] എന്നിവയുമാണ്. ലോകത്തിലെ ഏറ്റവും ചെറിയ പറക്കാനാകാത്ത പക്ഷിയാണ് [[Inaccessible Island rail|ഇൻഅസെസ്സിബിൾ ഐലൻഡ് റെയ്ൽ]] (നീളം 12.5 സെ.മീ, ഭാരം 34.7 ഗ്രാം). പറക്കാത്ത പക്ഷികളിൽ ഏറ്റവും വലിയ പക്ഷി (ലോകത്തിൽ ഏറ്റവും വലുതും, ഭാരമുള്ളതും, ഉയരമുള്ളതും) [[Ostrich|ഒട്ടകപക്ഷിയാണ്]]. ഇവയ്ക്ക് 2.7 മീറ്ററോളം ഉയരവും 156&nbsp;കിലോയോളം ഭാരവും വെയ്ക്കാറുണ്ട്. ചിലരാജ്യങ്ങളിൽ തൂവൽ, മാംസം, തുകൽ എന്നിവയ്ക്കായി ഒട്ടകപക്ഷികളെ ഫാമുകളിൽ വളർത്താറുണ്ട്.
[[ജീവപരിണാമം|പരിണാമത്തിനിടയിൽ]] പറക്കാനുള്ള കഴിവ് നഷ്ടപെട്ട [[പക്ഷി|പക്ഷികളെയാണ്]] '''പറക്കാത്ത പക്ഷികൾ''' എന്ന് പറയുന്നത്. (ഇംഗ്ലീഷ്: '''Flightless birds''').
 
ധാരാളം വളർത്തുപക്ഷികൾക്കും കാലക്രമേണ, അവയുടെ പറക്കാനുള്ള ശേഷി നഷ്ടപ്പെട്ടിട്ടുണ്ട് [[Domestic chicken|വളർത്തു കോടി]], [[Domestic duck|വളർത്തു താറാവ്]] എന്നിവ അവയിൽ ചിലതാണ്. എന്നിരുന്നാലും ഈ പക്ഷികളുടെ പൂർവ്വികരായ [[Red junglefowl|ചുവന്ന കാട്ടുകോഴി,]] [[Mallard|മല്ലാർഡ്]] എന്നിവയ്ക്ക് കുറച്ച് ദൂരങ്ങളിലേക്ക് പറക്കുവാനുള്ള ശേഷിയുണ്ട്.
 
== അവലംബം ==
<references />
"https://ml.wikipedia.org/wiki/പറക്കാത്ത_പക്ഷികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്