"നാരെസ് കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Map_indicating_Nares_Strait.png|കണ്ണി=https://en.wikipedia.org/wiki/File:Map_indicating_Nares_Strait.png|വലത്ത്‌|ലഘുചിത്രം|300x300ബിന്ദു|എല്ലെസ്മിയർ ദ്വീപിനും ഗ്രീൻലാന്റിനും ഇടയിലായി 'നാരെസ് കടലിടുക്ക്' ദീർഘചതുരത്തിനുള്ളിൽ അടയാളപ്പെടുത്തിയിരിക്കുന്നു.{{legend|#ffff66|[[Nunavut]]}}{{legend|#ffffcc|[[Greenland]]}}{{legend|#ffccff|[[Northwest Territories]]}}]]
[[എല്ലെസ്മിയർ ദ്വീപ്|എല്ലെസ്മിയർ ദ്വീപിനും]] [[ഗ്രീൻലാൻഡ്|ഗ്രീൻലാന്റിനും]] ഇടക്കുള്ള ഒരു ജലപാതയാണ് '''നാരെസ് കടലിടുക്ക്'''. [[ബാഫിൻ ഉൾക്കടൽ|ബാഫിൻ ഉൾക്കടലിന്റെ]] വടക്കൻ ഭാഗമായ ഇവിടെ ഇത് [[ലിങ്കൺ കടൽ|ലിങ്കൺ കടലുമായി]] സന്ധിക്കുന്നു. ഈ കടലിടുക്കിന്റെ തെക്ക് മുതൽ വടക്കുവരെയുള്ള ഭാഗങ്ങളിൽ [[സ്മിത്ത് സൗണ്ട്]], [[കെയ്ൻ ബേസിൻ]], [[കെന്നഡി ചാനൽ]], [[ഹാൾ ബേസിൻ]], [[റോബ്സൺ ചാനൽ]] എന്നിവയും ഉൾപ്പെടുന്നു. 1962-64 കാലത്ത് ഏകദേശം 20 x 10 കിലോമീറ്റർ വ്യാസമുള്ള ഒരു ഭീമൻ ഹിമ ദ്വീപ് ലിങ്കൺ കടലിൽനിന്നു ദക്ഷിണഭാഗത്തേയ്ക്ക് നാരെസ്, [[ഡേവിസ് കടലിടുക്ക്|ഡേവിസ് കടലിടുക്കുകൾ]] വഴി [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്ലാന്റിക് സമുദ്രം]] ലക്ഷ്യമാക്കി (ലാബ്രഡോർ കടൽ) നീങ്ങിയിരുന്നു.<ref>{{Cite journal|url=http://muenchow.cms.udel.edu/papers/Nares_JPO2005.pdf|title=An Observational Estimate of Volume and Freshwater Flux Leaving the Arctic Ocean Through Nares Strait|last1=Münchow|first1=Andreas|last2=Melling|first2=Humfrey|journal=Journal of Physical Oceanography|accessdate=2010-12-23|doi=10.1175/jpo2962.1|year=2006|volume=36|page=2026|last3=Falkner|first3=Kelly K|number=11}}.</ref> നരേസ് കടലിടുക്കിന് വടക്കുഭാഗത്തുനിന്ന് ബ്യൂഫോർട്ട് ഗൈറിനാൽ ഉദ്ദീപനം ലഭിക്കുന്ന ഏതാണ്ട് സ്ഥിരമായ ഒരു സമുദ്രജലപ്രവാഹമുളളതിനാൽ തെക്കുനിന്നുള്ള കപ്പലുകൾക്ക് ഇവിടം മുറിച്ചുകടക്കൽ ബുദ്ധിമുട്ടേറിയതാണ്.
 
നരേസ് കടലിടുക്കിന് വടക്കുഭാഗത്തുനിന്ന് ബ്യൂഫോർട്ട് ഗൈറിനാൽ ഉദ്ദീപനം ലഭിക്കുന്ന ഏതാണ്ട് സ്ഥിരമായ ഒരു സമുദ്രജലപ്രവാഹമുളളതിനാൽ തെക്കുനിന്നുള്ള കപ്പലുകൾക്ക് ഇവിടം മുറിച്ചുകടക്കൽ ബുദ്ധിമുട്ടേറിയതാണ്.
 
ബ്രിട്ടീഷ് നാവിക ഉദ്യോഗസ്ഥനായിരുന്ന ജോർജ് സ്ട്രോംഗ് നാരെസിന്റെ ബഹുമാനാർത്ഥം നൽകപ്പെട്ട ഈ പേര് 1964 ൽ ഡാനിഷ്, കനേഡിയൻ സർക്കാരുകൾ അംഗീകരിച്ചിരുന്നു.
Line 11 ⟶ 9:
 
== അവലംബം ==
<references />
"https://ml.wikipedia.org/wiki/നാരെസ്_കടലിടുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്