"സരസ്വതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ക്രമീകരിച്ചു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 18:
| Planet =
}}
[[ഹിന്ദു മതം|ഹിന്ദു വിശ്വാസപ്രകാരം]] വിദ്യയുടെ ഭഗവതിയാണ് '''സരസ്വതി'''. [[നൃത്തം]], [[സംഗീതം]] മുതലായ കലകൾ, കരകൗശലങ്ങൾ, അക്ഷരം, സാഹിത്യം, ബുദ്ധി എന്നിവ സരസ്വതിയുടെ പ്രത്യക്ഷ രൂപങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു. സപ്തസ്വരങ്ങൾ പുറപ്പെടുവിക്കുന്ന സാരസ്വത വീണ മനുഷ്യന്റെ പ്രതീകമാണ്, സംഗീതം പരമാനന്ദവും എന്ന് ഉപാസകർ കരുതുന്നു. കലാകാവ്യദികളിലും വാക്കിലുമൊക്കെ ദൈവീകത ദർശിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ ദേവതാസങ്കല്പം കൂടിയാണിത്. തെറ്റായ വാക്കുകൾ ഉച്ചരിക്കുമ്പോൾ നാവിൽ സരസ്വതിക്ക് പകരം 'വികടസരസ്വതി' കളിയാടുന്നു എന്നും വിശ്വസിക്കപ്പെട്ടിരുന്നു. താന്ത്രിക ബുദ്ധമതത്തിൽ 'വജ്രസരസ്വതി' എന്ന പേരിൽ ഭഗവതി അറിയപ്പെടുന്നു.
 
ആദിപരാശക്തിയുടെ[[ആദിപരാശക്തി]]യുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നാണ് സരസ്വതി. [[ലക്ഷ്മി]], [[കാളി]] ([[പാർവ്വതി]]) എന്നിവരാണ് മറ്റ് രണ്ടുപേർ. '''മഹാസരസ്വതി,''' 'നീലസരസ്വതി' തുടങ്ങി പിന്നേയും ഭാവങ്ങളുണ്ട്. പല ഭാവങ്ങളിലിരിക്കുന്ന ഭഗവതീ സങ്കല്പങ്ങളുണ്ട്, ഇവയിൽ ശാന്ത ഭാവങ്ങളോട് കൂടിയ സാത്വിക ഗുണമുള്ളവളാണ് സരസ്വതി. ഇത് പരമാത്മാവിന്റെ ജ്ഞാനശക്തി ആണെന്നാണ് വിശ്വാസം. സൃഷ്ടി നടത്താൻ വിദ്യാഗുണം ആവശ്യമാണ് എന്നതിനാൽ സൃഷ്ടാവായ ബ്രഹ്മാവിന്റെ പത്നിയായും സരസ്വതിയെ സങ്കല്പിച്ചിരിക്കുന്നു.
[[ഹിന്ദു മതം|ഹിന്ദു വിശ്വാസപ്രകാരം]] വിദ്യയുടെ ഭഗവതിയാണ് '''സരസ്വതി'''. നൃത്തം, സംഗീതം മുതലായ കലകൾ, കരകൗശലങ്ങൾ, അക്ഷരം, സാഹിത്യം, ബുദ്ധി എന്നിവ സരസ്വതിയുടെ പ്രത്യക്ഷ രൂപങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു. സപ്തസ്വരങ്ങൾ പുറപ്പെടുവിക്കുന്ന സാരസ്വത വീണ മനുഷ്യന്റെ പ്രതീകമാണ്, സംഗീതം പരമാനന്ദവും എന്ന് ഉപാസകർ കരുതുന്നു. കലാകാവ്യദികളിലും വാക്കിലുമൊക്കെ ദൈവീകത ദർശിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ ദേവതാസങ്കല്പം കൂടിയാണിത്. തെറ്റായ വാക്കുകൾ ഉച്ചരിക്കുമ്പോൾ നാവിൽ സരസ്വതിക്ക് പകരം 'വികടസരസ്വതി' കളിയാടുന്നു എന്നും വിശ്വസിക്കപ്പെട്ടിരുന്നു. താന്ത്രിക ബുദ്ധമതത്തിൽ 'വജ്രസരസ്വതി' എന്ന പേരിൽ ഭഗവതി അറിയപ്പെടുന്നു.
 
ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നാണ് സരസ്വതി. [[ലക്ഷ്മി]], [[കാളി]] ([[പാർവ്വതി]]) എന്നിവരാണ് മറ്റ് രണ്ടുപേർ. '''മഹാസരസ്വതി,''' 'നീലസരസ്വതി' തുടങ്ങി പിന്നേയും ഭാവങ്ങളുണ്ട്. പല ഭാവങ്ങളിലിരിക്കുന്ന ഭഗവതീ സങ്കല്പങ്ങളുണ്ട്, ഇവയിൽ ശാന്ത ഭാവങ്ങളോട് കൂടിയ സാത്വിക ഗുണമുള്ളവളാണ് സരസ്വതി. ഇത് പരമാത്മാവിന്റെ ജ്ഞാനശക്തി ആണെന്നാണ് വിശ്വാസം. സൃഷ്ടി നടത്താൻ വിദ്യാഗുണം ആവശ്യമാണ് എന്നതിനാൽ സൃഷ്ടാവായ ബ്രഹ്മാവിന്റെ പത്നിയായും സരസ്വതിയെ സങ്കല്പിച്ചിരിക്കുന്നു.
 
പല ഭഗവതീ ക്ഷേത്രങ്ങളിലും പ്രഭാതത്തിൽ പരാശക്തിയെ സരസ്വതിയായി ആരാധിക്കാറുണ്ട്. [[കൊല്ലൂർ മൂകാംബികാക്ഷേത്രം|കൊല്ലൂർ മൂകാംബിക]], കോട്ടയം [[പനച്ചിക്കാട്]], എറണാകുളം [[ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്|ചോറ്റാനിക്കര]] ഭഗവതീ ക്ഷേത്രം, വടക്കൻ പറവൂർ മൂകാംബിക ക്ഷേത്രം, തൃശൂരിലെ [[തിരുവുള്ളക്കാവ്]], തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രം, കന്യാകുമാരി പദ്മനാഭപുരം തേവർക്കെട്ടു സരസ്വതി ക്ഷേത്രം, മാവേലിക്കര തട്ടാരമ്പലം സരസ്വതി ക്ഷേത്രം, കൊല്ലം എഴുകോൺ ശ്രീമൂകാംബിക ക്ഷേത്രം എന്നിവ സരസ്വതീ സാന്നിധ്യമുള്ള പ്രമുഖ ക്ഷേത്രങ്ങളാണ്.
Line 27 ⟶ 26:
'''<nowiki/><nowiki/>'''
 
പൊതുവെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കലാമണ്ഡലത്തെയും സരസ്വതീ ക്ഷേത്രങ്ങളായാണ് കണക്കാക്കുന്നത്. കേരളത്തിലെ [[നവരാത്രി]] [[വിജയദശമി|മഹോത്സവവും]] [[വിദ്യാരംഭം|വിദ്യാരംഭവും]] സരസ്വതീ പ്രാധാന്യം ഉള്ളതാണ്. വസന്തപഞ്ചമിയാണ്[[വസന്തപഞ്ചമി]]യാണ് ഉത്തരേന്ത്യയിൽ[[ഉത്തരേന്ത്യ]]യിൽ വിശേഷദിവസംവിശേഷ ദിവസം. ബുധൻ, പൗർണമി എന്നിവ സരസ്വതീപ്രധാന്യമുള്ള ദിവസങ്ങളാണ്.
 
== വിദ്യാദേവി ==
"https://ml.wikipedia.org/wiki/സരസ്വതി" എന്ന താളിൽനിന്ന് ശേഖരിച്ചത്