"റാബിയ അൽ അദവിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
[[ചിത്രം:Rabia al-Adawiyya.jpg|thumb|250px|right|ധാന്യം പൊടിക്കുന്ന റാബിയ അൽ അദവിയ്യ: എട്ടാം നൂറ്റാണ്ടിലെ ഈ സൂഫി വിശുദ്ധ, ഒരിക്കൽ കർക്കശനായ ഒരു യജമാനന്റെ അടിമയായിരുന്നു.]]
 
'''റാബിയ അൽ അദവിയ്യ''' എട്ടാം നൂറ്റാണ്ടിലെ (717-801) ഒരു സൂഫി വിശുദ്ധവനിതയായിരുന്നു. [[ഇറാഖ്|ഇറാഖിലെ]] ബസ്രയിൽ ജനിച്ച അവർ, റാബിയ അൽ ബസ്രി എന്ന പേരിലും അറിയപ്പെടുന്നു(അറബിക്:رابعة العدوية القيسية‎). നരകഭയത്തിന്റേയും മോക്ഷകാമത്തിന്റേയും പ്രേരണമൂലമല്ലാതെയുള്ള നിസ്സ്വാർത്ഥ ദൈവസ്നേഹമായിരുന്നു റാബിയയുടെ ചിന്തയുടെ കേന്ദ്രസന്ദേശംകേന്ദ്രബിന്ദു ...
തിരച്ചിൽ
ഒരിക്കൽ റബിയ തന്റെ വീടിനു മുന്നിൽ ചപ്പു ചവറുകൾക്കിടയി എന്തോ തിരയുന്നതായി അയൽ വാസികളുടെ ശ്രദ്ധയിൽ പെട്ടു.ആളുകളും അവരുടെ കൂടെ തിരയാൻ തുടങ്ങി. കുറേ നേരം തിരഞ്ഞ ശേഷം കൂട്ടത്തിലൊരാൾ ചോദിച്ചു. റാബിയ നമ്മളെന്താണ് തെരയുന്നത്?. അവർ പറഞ്ഞു ഞാൻ എന്റെ സൂചിയാണ് തിരയുന്നത്.അവർ പറഞ്ഞു വളരെ ചെറിയ സാധനം അതെവിടെയാണ് പോയതെന്ന് അറിഞ്ഞിരുന്നെങ്കിൽ എളുപ്പമായിരുന്നു. അവർ പറഞ്ഞു ഞാൻ വീട്ടിനകത്ത് തുന്നിക്കൊണ്ടിരിക്കുമ്പോളാണ് അവിടെയാണ് സൂചി പോയത്.ആളുകൾ അതിശത്തോടെ ചോദിച്ചു അകത്ത് പോയ സൂചി വീട്ടിന്റെ പുറത്ത് തെരഞ്ഞിട്ട് എന്താ കാര്യം?.
അവർ പറഞ്ഞു നാം ഇതുതന്നെയല്ലേ ചെയ്യുന്നത്. നമ്മുടെ മനസ്സിനകത്തുള്ള ദൈവത്തെ നാം നമുക്ക് പുറത്ത് തിരയുന്നു....
 
== ജീവിതം ==
"https://ml.wikipedia.org/wiki/റാബിയ_അൽ_അദവിയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്