"ഫ്രാൻസിസ് മാർപ്പാപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കുറിപ്പുകൾ: അക്ഷര പിശകുകൾ മാറ്റി, ഉള്ളടക്കം ചേർത്തു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 127:
 
==കുറിപ്പുകൾ==
{{കുറിപ്പ്|൧|}}ചരിത്രത്തിലാദ്യമായിട്ടാണ് ഒരു മാർപാപ്പ "ഫ്രാൻസിസ്" എന്ന പേര് സ്വീകരിക്കുന്നത്.സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ഉത്തമോദാഹരണവും,2-ആം ക്രിസ്തുവെന്നു വിളിക്കപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ നാമമാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.
{{കുറിപ്പ്|൧|}}ഫ്രാൻസിസ് എന്ന പേരു സ്വീകരിക്കുന്ന ആദ്യത്തെ മാർപ്പാപ്പ ആണിദ്ദേഹം. അദ്ദേഹത്തിന്റെ പേരിനൊപ്പം റോമൻ അക്കമില്ല. 'ഒന്നാമൻ' എന്ന വിശേഷണമില്ലാതെ ഫ്രാൻസിസ് മാർപ്പാപ്പ എന്നു മാത്രമാണ് ഇദ്ദേഹം അറിയപ്പെടുക. ഇതേ പേരിൽ മറ്റൊരു മാർപ്പാപ്പ ഉണ്ടാകുന്ന കാലത്തു മാത്രമാണ് കാലക്രമസൂചകമായ വിശേഷണം പ്രസക്തമാകുന്നത് എന്നതാണ് അതിനു കാരണം.
എന്നാൽ,ഇതിനെ കുറിച്ച് 2-വാദങ്ങളാണ് ഇപ്പോൾ നിലനിൽക്കുന്നത്.
2013,മാർച്ച്‌ 19-നു കർദിനാൾ ബിഷപ്പ് ജോർഥോ മരിയ ബെർഗോഗ്ലിയോ പിന്നീട് ഫ്രാൻസിസ് പാപ്പാ,മാർപാപ്പ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപെട്ടപ്പോൾ തന്റെ പേര് "ഫ്രാൻസിസ് 1-st" എന്ന് പരസ്യമായി വെളിപ്പെടുത്തുകയും, ഔദ്യോകികമായി ഒപ്പ് രേഖപെടുത്തുകയും ചെയ്തു.പിന്നീട് വത്തിക്കാൻ ഇടപ്പെട്ട് പേര് "ഫ്രാൻസിസ്" എന്ന് മാത്രമാക്കി ചുരുക്കിഎന്നും,ചരിത്രത്തിൽ ഇതുവരെ മറ്റു മാർപാപ്പ മാരുടെ പേരുകൾ സ്വീകരിച്ചു അതിൽ റോമൻ അക്കങ്ങൾ കൂടെ ചേർത്താണ് പേരുകൾ തിരഞ്ഞെടുത്തിരുന്നത് എന്നും,അതുകൊണ്ട് തന്നെ,ഒരു നവ മാറ്റമായി പുതിയ മാർപാപ്പയുടെ പേരിനൊപ്പം റോമൻ അക്കങ്ങൾ കൂട്ടി ചേർത്തില്ലാ എന്നും,ഇനിയൊരു മാർപാപ്പ ഈ പേര് സ്വീകരിക്കുമ്പോൾ അത് കാലം രേഖപെടുത്തിക്കൊള്ളും എന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.അതിനാൽ പോപ്പ് ഫ്രാൻസിസ് എന്ന് മാത്രം അവർ വിളിച്ചു പോന്നു,ഇതാണ് ഒരു വാദം.
രണ്ടാമത്തെ വാദം എന്തെന്ന് വെച്ചാൽ ഈ അഭിപ്രായത്തിനു നേർവിപരീതമാണ്. അതായത്,മാർപാപ്പയുടെ സ്ഥാനാരോഹണ സമയത്തു വത്തിക്കാന്റെയും, മാർപാപ്പയുടെയും വെളിപ്പെടുത്തലും,പിന്നീട് വന്ന ചാക്രിക ലേഖനങ്ങളിലെ മാർപാപ്പയുടെ ഔദ്യോകിക ഒപ്പ് രേഖപെടുത്തലിലും ഇള്ള "ഫ്രാൻസിസ് 1-സ്റ്റ്" എന്ന പേരുമാണ് ഇവർ അംഗീകരിക്കുന്നത്.........
എന്നാൽ,വത്തിക്കാൻ ഇതിക്കുറിച്ച് ഒന്നും പുറത്തുവിട്ടിട്ടുമില്ല...... ഇപ്പോഴും ഈ 2-വാദങ്ങളും അതുപോലെ നിലനിൽക്കുകയും ചെയ്യുന്നു.
 
==ഗ്രന്ഥങ്ങൾ==
"https://ml.wikipedia.org/wiki/ഫ്രാൻസിസ്_മാർപ്പാപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്