"ദീപക് മിശ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 51:
[[1993]]-ലെ [[മുംബൈ]] സ്ഫോടന പരമ്പര കേസിലെ പ്രതി [[യാക്കൂബ് മേമൻ|യാക്കൂബ് മേമന്]] ലഭിച്ച [[വധശിക്ഷ]] റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി പരിഗണിച്ചത് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചായിരുന്നു. ശിക്ഷാവിധി നടപ്പാക്കുന്നതിന്റെ തലേദിവസം അർദ്ധരാത്രിയിലാണ് ഹർജി പരിഗണിച്ചത്.<ref name=dp/> യാക്കൂബ് മേമന് വധശിക്ഷ വിധിച്ച ദീപക് മിശ്രയ്ക്കു പിന്നീട് വധഭീഷണി നേരിടേണ്ടി വന്നു.<ref>[http://www.hindustantimes.com/india-news/judge-who-rejected-yakub-memon-s-mercy-plea-threatened-security-tightened/article1-1377376.aspx SC judge who rejected Yakub Memon's plea gets threat letter | india | Hindustan Times<!-- Bot generated title -->]</ref>
 
ഏറെ വിവാദമായ [[നിർഭയ]] പീഡന കേസിലെ പ്രതികൾ വധശിക്ഷയല്ലാതെ മറ്റൊന്നും അർഹിക്കുന്നില്ലെന്ന് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് [[2017]] [[മേയ് 5]]-ന് പ്രഖ്യാപിച്ചു.<ref name=dp>{{cite web |url=http://www.deepika.com/News_latest.aspx?catcode=latest&newscode=213061 |title=സുപ്രീംകോടതി ചീഫ് ജസ്റ്റീസായി ദീപക് മിശ്ര ചുമതലയേറ്റു |publisher=[[ദീപിക ദിനപ്പത്രം]] |date=2017-08-27 |accessdate=2018-01-02 |archiveurl=http://archive.is/L0WEY |archivedate=2018-01-02}}</ref><ref>{{cite news|title=Nirbhaya gangrape case: Supreme Court verdict on convicts plea challenging their death sentence shortly|url=http://indiatoday.intoday.in/story/nirbhaya-gangrape-supreme-court-verdict-convicts-plea-death-sentence/1/946138.html|accessdate=3 September 2017}}</ref> [[എഫ്.ഐ.ആർ.]] രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനകം [[പോലീസ്]] [[വെബ്സൈറ്റ്|വെബ്സൈറ്റിൽ]] അപ്ലോഡ് ചെയ്യണമെന്ന ഉത്തരവും വിവാദമായിരുന്നു.<ref name=dp/><ref>{{cite news|title=Delhi HC bids farewell to CJ Dipak Mishra|url=http://zeenews.india.com/news/delhi/delhi-hc-bids-farewell-to-cj-dipak-mishra_735164.html|newspaper=Zee News|date=5 October 2011}}</ref> പ്രായപൂർത്തിയായവർ തമ്മിൽ ഉദയ സമ്മതത്തോടെയുള്ള സ്വവർഗ്ഗ രതി ക്രമിനൽ കുറ്റമല്ലാതാക്കിയത് ചിഫ്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ സൂപ്രധാന വിധികളിലൊന്ന്. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമായിക്കണ്ട് പുരുഷനെ മാത്രം ശിക്ഷിക്കുന്ന 158 വർഷം പഴക്കമുള്ള വകുപ്പ് റദ്ദാക്കിയത് ഇദ്ദേഹം ഉൾപ്പെട്ട ബെഞ്ചാണ്.ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് അനുമതി നൽകിയതും ഇദ്ദേഹമുൾപ്പെട്ട ബെഞ്ചായിരുന്നു.
 
==വിധിന്യായങ്ങൾ==
"https://ml.wikipedia.org/wiki/ദീപക്_മിശ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്