"കോൾനിലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Weland ->Wetland |
പടങ്ങള്‍ |
||
വരി 1:
[[ചിത്രം:Koal agriculture kerala.jpg|thumb|250px| കോള്‍നിലത്തെ നെല്‍കൃഷി]]
[[തൃശൂര്‍]], [[മലപ്പുറം]] എന്നീ ജില്ലകളിലായി പതിമൂവായിരത്തോളം ഹെക്റ്റര്‍ ഭൂമിയില്‍ വ്യാപിച്ചുകിടക്കുന്ന ആഴം കുറഞ്ഞ കായല്‍പ്പാടങ്ങളാണ് കോള്‍ നിലങ്ങള്‍. കേരളത്തിന്റെ പ്രധാനപ്പെട്ട നെല്ലുല്പാദനമേഖലയാണിവ. സമുദ്രനിരപ്പില്‍ നിന്നും0.5 മീറ്റര്‍ മുതല്‍ 1 മീറ്റര്‍ വരെ താഴ്ന്നാണ് സ്തിതിചെയ്യുന്നത് ഇവാ സമ്പന്നമായ തണ്ണീര്‍ത്തട ജൈവവ്യവസ്ഥ (Wetland eco-system) കൂടിയായ ഇവ ഒട്ടനവധി ജനുസ്സുക്കളിലെ ശുദ്ധജലമത്സ്യങ്ങള്‍ക്കും ചെമ്മീന്‍, തവള, ഞവിണി, കക്ക, ഞണ്ട് എന്നിവക്കും പാമ്പ്, കീരി, നീര്‍നായ് പോലുള്ള സസ്തനികള്‍ക്കും സ്ഥിരവാസികളും ദേശാടനക്കാരുമായ നിരവധി പക്ഷികള്‍ക്കും ആവാസകേന്ദ്രമാണ്. <ref> {{cite book |last= സുജിത്കുമാര്‍|first=സി.കെ.authorlink=സി.കെ. സുജിത്കുമാര്‍|coauthors= |editor= |others= |title=കൃഷിമലയാളം|origdate= |origyear=2008 |origmonth=മാര്‍ച്ച് |url= |format= |accessdate= |accessyear=2008 |accessmonth=ആഗസ്ത് |edition=പ്രഥമ പതിപ്പ് |series= |date= |year=1999|month= |publisher=അക്ഷര സംസ്കൃതി|location=കണ്ണൂര്‍|language=മലയാളം |isbn=|oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
==ചരിത്രം==
[[ചിത്രം:Koal fileds of Thrissur.jpg|thumb|250px| തൃശൂരിലെ തൊമ്മാനയിലെ കോള്‍ പാടങ്ങള്‍, കൃഷിയിറക്കുന്നതിനു മുന്‍പ്]]
==ഭൂമിശാസ്ത്രം==
[[ചിത്രം:Koal fileds fishing.JPG|thumb| കോള്‍നിലങ്ങള്‍ മഴക്കാലത്തിനുശേഷം വറ്റിച്ച് കുട്ട ഉപയോഗിച്ച് മീന്‍ പിടിക്കുന്നു]]
കിഴക്ക് പശ്ശ്ചിമഘട്ടത്തിന്റെ കുന്നിന് നിരകള്‍ (Spur hills) പടിഞ്ഞാറ് അറബിക്കടലിനാലും വലയം ചെയ്യപ്പെട്ടു കിടക്കുന്നു. തൃശൂര്‍, മലപ്പുറം ജില്ലകളിലായാണ് ഇത് പടര്‍ന്നു കിടക്കുന്നത്. ജൈവ സമ്പുഷ്ടമായ ഹൂമസിനാല്‍ ആവരണം ചെയ്യപ്പെട്ട കളിയുള്ള മണ്ണാണ് കോള്‍ നിലങ്ങളിലേത്. വര്‍ഷത്തില്‍ ഏകദേശം 7 മാസവും കോള്‍ നിലങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് താഴ്ന്ന് കിടക്കുന്നതിനാല്‍ ഉപ്പുവെള്ളം കയറാനുള്ള സാധ്യതയുണ്ടാകും. വടക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മേഘങ്ങള്‍ മടങ്ങിപ്പോകുന്നതുവരെ ജലനിരപ്പ് താഴാറില്ല. അതിനുശേഷം കുറേശെയായി ജലനിരപ്പ് താഴുകയും ധനു മാസം അവസാനത്തോടെ [[ജലചക്രം|ജലചക്രങ്ങള്‍]] ഉപയോഗിച്ച് വറ്റിക്കാവുന്ന തരത്തിലെത്തിച്ചേരാറുമുണ്ട്.
==കേരളത്തിലെ മറ്റു കൃഷിഭൂമികള്‍==
|