"മക്കൗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
വളരെ ബുദ്ധിസാമര്‍ത്ഥ്യം ഉള്ള പക്ഷികളാണ്‌ മക്കൗവുകള്‍.കുരങ്ങുകളില്‍ [[ചിമ്പാന്‍സി|ചിമ്പാന്‍സിക്കുള്ള]] സ്ഥാനമാണ്‌ പക്ഷികളില്‍ മക്കൗവിനുള്ളത്. ബുദ്ധി മാത്രമല്ല മക്കൗവിന്‌ നല്ല ആയുര്‍ ദൈര്‍ഘ്യവുമുണ്ട്. മക്കൗവുകള്‍ 100 വര്‍ഷം വരെ ജീവിച്ചീരിക്കും എന്നാണ്‌ പറയപ്പെടുന്നത്. എന്നാല്‍ മക്കൗവിന്റെ ശരാശരി ആയുസ് 50 വര്ഷ‍മാണ്‌. ശക്തിയുള്ള ചുണ്ടുകളും കഴുകന്മാരെ പോലും ആക്രമിച്ച് കീഴടക്കാന്‍ മാത്രം ശൗര്യവും ഉള്ളവയാണ്‌ മക്കൗവുകള്‍. വളരെ ദൂരത്തില്‍ പോലും ഇവയുടെ കരച്ചിലുകള്‍ കേള്‍ക്കാന്‍ സാധിക്കും. ഒച്ചയുണ്ടാക്കാനും പോരടിക്കാനും ഉള്ള ഇവയുടെ കഴിവും അസാധാരണമായ ബുദ്ധിയും ഇവയെ വീട്ടില്‍ വളര്‍ത്താനുള്ള കാരണങ്ങളാണ്‌.
 
==ചിത്രശാല==
==ചിത്രങ്ങള്‍==
<gallery caption="മക്കൌ തത്തകളുടെ ചിത്രങ്ങള്‍" widths="180px" heights="120px" perrow="4">
<gallery>
Image:Macaws, Jurong BirdPark 2.JPG
Image:Scarlet_Macaw.jpg
"https://ml.wikipedia.org/wiki/മക്കൗ" എന്ന താളിൽനിന്ന് ശേഖരിച്ചത്