"യുദ്ധകാല കമ്മ്യൂണിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"War communism" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
(ചെ.)No edit summary
വരി 1:
1918 മുതൽ 1921 വരെയുള്ള കാലത്ത് [[സോവിയറ്റ് റഷ്യ|സോവിയറ്റ് റഷ്യയിൽ]] നടപ്പിലാക്കിയ രാഷ്ട്രീയ സാമ്പത്തിക പദ്ധതി യുദ്ധകാല കമ്മ്യൂണിസം എന്നാണ് അറിയപ്പെടുന്നത്.പട്ടാള കമ്മ്യൂണിസം എന്ന പേരിലും ഇതറിയപ്പെടുന്നു.(റഷ്യൻ: Военный коммунизм, Voyennyy )[[റഷ്യൻ അഭ്യന്തര കലാപം|റഷ്യയിൽ അഭ്യന്തര കലാപം]] നടക്കുന്ന കാലത്തായിരുന്നു ഈ പദ്ധതി.സോവിയറ്റ് ചരിത്രരചനാ സിദ്ധാന്തപ്രകാരം അക്കാലത്ത് ഭരണം നടത്തിയിരുന്ന [[ബോൾഷെവിക് പാർട്ടി|ബോൾഷെവിക്]] ഭരണകൂടമാണ് ഇത്തരത്തിലുള്ള പദ്ധതി ആവിഷ്ക്കരിച്ചത്. നഗരങ്ങളെ പിടിച്ചെടുക്കുക, ചുവപ്പ് പട്ടാളത്തെ ഉപയോഗിച്ച് ഭക്ഷണവും ആയുധങ്ങളും സംഭരിക്കുക എന്നിവ ഇക്കാലത്ത് ചെയ്തിരുന്നു.1918 ജൂൺ മാസത്തിലാണ് യുദ്ധകാല കമ്മ്യൂണിസം തുടങ്ങിയത്.[[വെസെങ്ക]] എന്നറിയപ്പെടുന്ന റഷ്യയിലെ പരമോന്നത സാമ്പത്തിക കൗൺസിലാണ് ഈ പദ്ധതി നിർബന്ധിതമായി നടപ്പിലാക്കിയത്.പുതിയ സാമ്പത്തിക നയത്തിൻറെ ഭാഗമായി 1921 മാർച്ച് 21ന് അവസാനിപ്പിക്കുകയും ചെയ്തു.1928 വരെ പുതിയ സാമ്പത്തിക നയം നീണ്ടു നിന്നു.
[[വർഗ്ഗം:Articles containing റഷ്യൻ-language text]]
[[വർഗ്ഗം:Articles containing റഷ്യൻ-language text]]
"https://ml.wikipedia.org/wiki/യുദ്ധകാല_കമ്മ്യൂണിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്