"വിനായക ചതുർഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
|relatedto =
}}
[[ചിങ്ങം|ചിങ്ങമാസത്തിലെ]] വെളുത്ത പക്ഷത്തിലെ ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് '''വിനായക ചതുർഥി''' . പ്രധാന ആരാധനാ മൂർത്തി [[ഗണപതി|ഗണപതിയാണ്]]. മഹാരാഷ്ട്രയിലും[[മഹാരാഷ്ട്ര]]യിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമായിരുന്നു നേരത്തെ ഇത് ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിരുന്നത്. . കേരളത്തിലെ [[ഗണപതി]] ക്ഷേത്രങ്ങളിൽ പ്രധാന്യത്തോടെയാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്{{തെളിവ്}}. ചിലക്ഷേത്രങ്ങളിൽ അന്നേദിവസം ആനയെ[[ആന]]യെ പൂജിക്കുകയും ആനയൂട്ട് നടത്തുകയും ചെയ്യുന്നു. കേരളത്തിലും മഹാരാഷ്ട്രയിലേതുപോലുള്ള ആചാരങ്ങൾ പതുക്കെ പ്രചാരത്തിലാകുന്നുണ്ട്. തമിഴ്നാട്, കർണ്ണാടകം, ആന്ധ്രാപ്രദേശ് അതുപോലെ തന്നെ ഉത്തരെന്ത്യയിലെല്ലാം വലിയ ഉത്സവമാണ് ഇത്.
 
ഗണപതി വിഗ്രഹങ്ങൾ പ്രത്യേക അനുഷ്ഠാനങ്ങളോടെ പ്രതിഷ്ടിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഗണപതി പൂജക്കായി [[താമര]]യും [[കറുകപ്പുല്ലുംകറുക]]പ്പുല്ലും വിശേഷവിധികളോടെ ഉപയോഗിക്കുന്ന ഈ ദിവസത്തിൽ [[മോദകം]] എന്ന മധുരപലഹാരം പ്രത്യേക പൂജകളോടെ തയ്യാർ ചെയ്തു ഗണപതിയ്ക്ക് മുൻപിൽ സമർപ്പിക്കുന്നു.. മണ്ണുകൊണ്ട് നിർമ്മിച്ച ഗണേശ വിഗ്രഹങ്ങളാണ് സാധാരണ പൂജയ്ക്കിരുത്തുക. രാവിലെ പൂജയ്ക്ക് ശേഷം അതെ ദിവസം തന്നെ വൈകിട്ടോ അല്ലെങ്കിൽ മൂന്നാം ദിവസം, അഞ്ചാം ദിവസം, ഏഴാം ദിവസം ഒൻപതാം ദിവസം എന്നിങ്ങനെ ഈ വിഗ്രഹങ്ങൾ ജലത്തിൽ നിമജ്ജനം ചെയ്യപ്പെടുന്നു. പാട്ടും ഘോഷയാത്രകളുമൊക്കെയായി വലിയ ചടങ്ങുകളോടെയാണ് [[നിമജ്ജനം]] നടക്കപ്പെടുന്നത്. ഗണപതി വിഗ്രഹങ്ങൾ പുഴയിലോ, കടലിലോ ഒഴുക്കുന്നതോടെ ആഘോഷങ്ങൾ സമാപിക്കുന്നു.
 
== കേരളത്തിൽ ==
വരി 25:
 
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഗണപതി ക്ഷേത്രങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു ക്ഷേത്ര ആചാരമാണ് വിനായക ചതുർത്ഥി. ഗണപതി ക്ഷേത്രങ്ങളിൽ വളരെ പ്രധാന്യത്തോടെയാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്. ചിലക്ഷേത്രങ്ങളിൽ അന്നേദിവസം ആനയെ പൂജിക്കുകയും ആനയൂട്ട് നടത്താറും പതിവുണ്ട്.
 
== അവലംബം ==
<references/>
http://www.webonautics.com/ethnicindia/festivals/ganesh_chaturthi.html
 
== ചിത്രശാല ==
Line 42 ⟶ 38:
Image:Ganesh Fest7.JPG|ഗണേശചതുർത്ഥി ആഘോഷത്തിനിടയിലെ ഒരു ദൃശ്യം
</gallery>
== ഇതും കാണുക ==
{{Portal|Maharashtra}}
* [[Cultural depictions of elephants]]
* [[Ganesha Jayanti]]
 
== കുറിപ്പുകൾ==
{{reflist|group=note}}
 
== അവലംബം ==
{{Reflist|30em}}
 
=== ഗ്രന്ഥസൂചി ===
* {{Citation |series=SUNY Series in Religious Studies |last=Grimes |first=John A. |authorlink= |title=Ganapati: Song of the Self |year=1995 |publisher=State University of New York Press |location=Albany |isbn=0-7914-2440-5 |url=https://books.google.com/books?id=duOe-jM8kRIC|ref=harv}}
* {{cite journal | last=Michael | first=S. M. | title=The Origin of the Ganapati Cult | journal=Asian Folklore Studies | volume=42 | issue=1 | year=1983 | pages=91–116 | doi=10.2307/1178368 | ref=harv}}
 
{{commons category}}
 
{{Ganesha}}
{{Sindhi festivals}}
{{HinduFestivals}}
{{Bal Gangadhar Tilak}}
{{Bengali Hindu people}}
 
 
http://www.webonautics.com/ethnicindia/festivals/ganesh_chaturthi.html
{{ഇന്ത്യയിലെ ഉത്സവങ്ങൾ}}
{{Hindu festivals |state=autocollapse}}
"https://ml.wikipedia.org/wiki/വിനായക_ചതുർഥി" എന്ന താളിൽനിന്ന് ശേഖരിച്ചത്