"രവികുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox person | name = രവികുമാർ | image = http://cdn.deccanchronicle.com/sites/default/files/RAVIKUMAR%...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 11:
| Death = 09th July 2018
}}'''രവികുമാർ''' [[തൃശ്ശൂർ|തൃശൂർ]] സ്വദേശിയായ ഒരു മലയാള സിനിമാ നടനാണ്. ഏകദേശം 100-ലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. 1970 കളിലും 80 കളിലും നായകൻ, വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്ത് അദ്ദേഹം ജനശ്രദ്ധ നേടിയിരുന്നു. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ തമിഴ് ഭക്തിസിനിമകളിലൂടെയും അദ്ദേഹം അറിയപ്പെടുന്നു. 1974 ൽ സ്വാതി നാച്ചത്തിറം എന്ന തമിഴ് സിനിമയിൽ ഉദയ ചന്ദ്രികയോടൊപ്പം അഭിനയിച്ചിരുന്നു.
 
== ജീവിതപശ്ചാത്തലം ==
തൃശൂരിൽനിന്നുള്ള മാതാപിതാക്കൾക്ക് ചെന്നൈയിൽ ജനിച്ച പുത്രനാണ് രവികുമാർ.
 
== സിനിമകൾ ==
 
=== മലയാളം ===
{{Div col|colwidth=22em}}
* അഗ്രഹാരം (2001)
* [[സൈന്യം]] (1994)
* [[കള്ളനും പോലീസും]] (1992)
* [[അജന്ത (1987 film)|Ajantha]] (1987)
* [[സുരഭീ യാമങ്ങൾ]] (1984)
* [[ഉമാനിലയം]] (1984)
* [[താവളം (1983 film)|Thavalam]] (1983)...Mohan
* [[കൊടുങ്കാറ്റ്]] (1983)
* [[ചിലന്തിവല]] (1982)
* [[കർത്തവ്യം]] (1982) .... Krishnakumar
* [[ജംബുലിംഗം]] (1982)
* [[ദ്രോഹി (1982 film)|Drohi]] (1982)
* [[മാറ്റുവിൻ ചട്ടങ്ങളെ]] (1982)(Remade as Andha Khanoon -Hindi)
* [[മദ്രാസിലെ മോൻ]] (1982)
* [[രക്തസാക്ഷി]] (1982)
* [[അങ്കച്ചമയം]] (1982)
* [[വേലിയേറ്റം]] (1981) .... Ravi
* [[സ്ഫോടനം]] (1981)
* [[ഒരിക്കൽക്കൂടി]] (1981)
* [[ചൂതാട്ടം]] (1981)
* [[നിഴൽ യുദ്ധം]] (1981)
* [[സാഹസം (1981 film)|Saahasam]] (1981)
* [[ആഗമനം]] (1980)
* [[അശ്വരഥം]] (1980)
* [[കാന്തവലയം]] (1980)
* [[പ്രകടനം]] (1980) .... Devan
* [[അമ്മയും മകളും]] (1980)
* [[Swathu]] (1980)
* [[തീക്കടൽ]] (1980).... Dr Prasannan
* [[തീനാളങ്ങൾ]] (1980).... Babu
* [[ചോര ചുവന്ന ചോര]] (1980)
* [[ഹൃദയം പാടുന്നു]] (1980)
* [[രജനീഗന്ധി]] (1980)
* [[ഇവർ]] (1980)
* [[അങ്ങാടി (film)|Angadi]] (1980)
* [[ശിശിരത്തിൽ ഒരു വസന്തം]] (1980)
* [[തിരയും തീരവും]] (1980)
* [[ശക്തി (1980 film)|Sakthi]] (1980)
* [[പുഴ (film)|Puzha]] (1980)
* [[സർപ്പം]] (1979)
* [[ഏഴാം കടലിനക്കരെ]] (1979).... Chandran
* [[പുഷ്യരാഗം]] (1979)
* [[അനുപല്ലവി]] (1979)
* [[Allauddinum Albhutha Vilakkum]] (1979)
* [[ജിമ്മി (1979 film)|Jimmy]] (1979) .... Antony
* [[കൌമാരപ്രായം]] (1979)
* [[നീലത്താമര (1979 film)|Neelathamara]] (1979 film)
* [[ഒറ്റപ്പട്ടവർ]] (1979)
* [[അജ്ഞാത തീരങ്ങൾ]] (1979)
* [[തിരനോട്ടം]] (1978)
* [[ബ്ലാക്ക് ബെൽറ്റ് (1978 film)|Black Belt]] (1978)
* [[ടൈഗർ സലീം]] (1978)
* [[അവൾ കണ്ട ലോകം]] (1978)
* [[ആൾമാറാട്ടം]] (1978)
* [[ഈ മനോഹരതീരം]] (1978).... Venugopal
* [[അമർഷം]] (1978)
* [[ലിസ (1978 film)|Lisa]] (1978)
* [[പടക്കുതിര]] (1978)
* [[അവളുടെ രാവുകൾ]] (1978)
* [[ഏതോ ഒരു സ്വപ്നം]] (1978)
* [[മധുരിക്കുന്ന രാത്രി]] (1978)
* [[അടവുകൾ പതിനെട്ട്]] (1978)
* [[ആനയും അമ്പാരിയും]] (1978)
* [[നിനക്കു ഞാനും എനിക്കു നീയും]] (1978)
* [[തച്ചോളി അമ്പു]] (1978)
* [[സമുദ്രം]] (1977) ..... Mohan
* [[അംഗീകാരം]] (1977)..... Prasad
* [[പട്ടാളം ജാനകി]] (1977)
* [[മധുരസ്വപ്നം]] (1977)
* [[ആ നിമിഷം]] (1977)
* [[അഭിനിവേശം]] (1977).... Babu
* [[ആനന്ദം പരമാനന്ദം]] (1977)
* [[യത്തീം]] (1977) .... Siddhique
* [[ഇന്നലെ ഇന്ന്]] (1977)
* [[ശ്രീമുരുകൻ]] (1977)
* [[ആശീർവാദം]] (1977)
* [[അമ്മ (1976 film)|Amma]] (1976)
* [[അയൽക്കാരി]] (1976)..... Mohanan
* [[റോമിയോ]] (1976)
* [[നീലസാരി]] (1976)
* [[ഉല്ലാസയാത്ര]] (1975)
* [[ലക്ഷപ്രഭു]] (1968)
{{div col end}}
 
== അവലംബം ==
"https://ml.wikipedia.org/wiki/രവികുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്