"ശാലിനി എന്റെ കൂട്ടുകാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
date
വരി 25:
| followed_by =
}}
[[മോഹൻ|മോഹന്റെ]] സംവിധാനത്തിൽ 19781980-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് '''ശാലിനി എന്റെ കൂട്ടുകാരി''' (''Shalini Ente Koottukari''). 'പാർവതിക്കുട്ടി' എന്ന തന്റെ കഥയെ ആസ്പദമാക്കി [[പി. പത്മരാജൻ]] തിരക്കഥ രചിച്ചു.<ref>http://malayalasangeetham.info/m.php?mid=3416&lang=MALAYALAM</ref> മിത്ര നിർമ്മിച്ച ഈ ചിത്രത്തിന്റെ സംഗീതസംവിധാനം [[ജി. ദേവരാജൻ|ദേവരാജനാണ്]]. യു. രാജഗോപാൽ [[ഛായാഗ്രഹണം|ഛായാഗ്രഹണവും]] ജി. വെങ്കിട്ടരാമൻ ചിത്രസംയോജനവും നിർവ്വഹിച്ചു. കേന്ദ്രകഥാപാത്രമായ ''ശാലിനി''യെ അവതരിപ്പിച്ചത് [[ശോഭ]] എന്ന അഭിനേത്രിയാണ്. [[സുകുമാരൻ]], [[ജലജ]], [[വേണു നാഗവള്ളി]], [[സുകുമാരി]], [[കെ.പി. ഉമ്മർ]], [[ശ്രീനാഥ്]], [[രവി മേനോൻ]] തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചു.
 
==പാട്ടുകൾ==
"https://ml.wikipedia.org/wiki/ശാലിനി_എന്റെ_കൂട്ടുകാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്