"മീശ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കോടതിയിൽ: അവലംബം ചേർത്തു.
വരി 8:
പിൻവലിക്കലിനെത്തുടർന്ന് ഡിസി ബുക്സ് നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു.
== കോടതിയിൽ ==
പുസ്തകങ്ങൾ നിരോധിക്കുന്നത് ആശയങ്ങളുടെ പ്രവാഹത്തെ പ്രതികൂലമായി ബാധിക്കുമെന്ന്, നോവലിന്റെ പ്രസിദ്ധീകരണം വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാല്പര്യഹർജി പരിഗണിക്കവെ കോടതി അഭിപ്രായപ്പെട്ടിരുന്നു.<ref>http://www.deshabhimani.com/news/kerala/supreme-court-statement-on-meesha-novel/741650</ref> ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര ഉൾപ്പെടുന്ന ബഞ്ചിന്റെ 5-9-2018 സെപ്റ്റംബർ 5-ലെ വിധിയിലൂടെ സുപ്രീം കോടതി മീശ എന്ന നോവൽ നിരോധിക്കണമെന്നുള്ള ആവശ്യം തള്ളിക്കളഞ്ഞു.<ref>{{cite news|accessdate=2018-09-06|title=‘മീശ’ നോവൽ നിരോധിക്കണമെന്ന ഹർജി സുപ്രീംകോടതി തളളി|url=https://www.manoramanews.com/news/breaking-news/2018/09/05/supreme-court-reject-harji-Meesha-novel-ban.html|newspaper=Manoramanews}}</ref> ഏതെങ്കിലും ഒരു ഭാഗം വച്ചല്ല ഒരു കൃതിയെ വിലയിരുത്തേണ്ടതെന്നും, എഴുത്തുകാരന്റെ ഭാവനയെ തടയേണ്ടതില്ലെന്നും വിലയിരുത്തി.
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/മീശ_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്