"ശരാവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്...
No edit summary
വരി 63:
}}
[[കർണ്ണാടകം|കർണ്ണാടകത്തിൽ]] നിന്നും ഉദ്ഭവിച്ച് [[അറബിക്കടൽ|അറബിക്കടലിൽ]] ചേരുന്ന ഒരു [[നദി|നദിയാണ്]] '''ശാരാവതി നദി''' ഈ നദിക്ക് ''ഷരാവതി'' എന്നും പേരുണ്ട്. കർണ്ണാടകയിലെ ശിവമൊഗ്ലെ ജില്ലയിൽ നിന്നും ഉദ്ഭവിച്ച് ഹൊനാവർ പട്ടണത്തിനു സമീപം അറബിക്കടലിൽ ചേരുന്നു. സമുദ്രതീരത്തുനിന്നും ഏകദേശം അൻപത് കിലോമീറ്റർ അകലെ 275 മീറ്റർ ഉയരത്തിൽ നിന്നുമാണ് ഈ നദിയുടെ ഉദ്ഭവം. 122 കിലോമീറ്റർ നീളമുള്ള ഈ നദിയുടെ ജലവൃഷ്ടി പ്രദേശത്തിന് 2200 ച. കിലോമീറ്റർ വിസ്തൃതിയുണ്ട്. [[ജോഗ് വെള്ളച്ചാട്ടം]] സ്ഥിതിചെയ്യുന്ന ഈ നദിയിൽ പ്രതിവർഷം 4545 ക്യു. മീറ്റർ ജലം ഒഴുകുന്നു.
== കുറിപ്പുകൾ ==
{{reflist}}
 
== ബാഹ്യ ലിങ്കുകൾ ==
{{commons category|Sharavati River}}
*[http://ces.iisc.ernet.in/biodiversity/amphibians/sharavati.htm Species diversity in Sharavati River Basin]
 
[[വർഗ്ഗം:കർണ്ണാടകത്തിലെ നദികൾ]]
"https://ml.wikipedia.org/wiki/ശരാവതി" എന്ന താളിൽനിന്ന് ശേഖരിച്ചത്