"ഉപഗ്രഹ ടെലിവിഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
===ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ്===
{{പ്രധാനലേഖനം|ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ്}}
 
ഉപഗ്രഹ ടെലിവിഷൻറെടെലിവിഷന്റെ ഒരു ഉപയോഗമാണ് ഡയറക്ട്-ടു-ഹോം ബ്രോഡ്കാസ്റ്റിംഗ് (DTH) അഥവ ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ്(DBS). ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് വീടുകളിലേക്ക് ടെലിവിഷൻ സംപ്രേഷണം ചെയ്യുന്ന രീതിയാണിത്. ഭൂസ്ഥിര ഉപഗ്രഹങ്ങൾക്ക് ഒരു പ്രത്യേക വിഭാഗത്തെ എപ്പോഴും സേവനപരിധിയിൽ നിർത്താനാകും എന്നതാണ് ഡി.റ്റി.എച്ചിൻറെ അടിസ്ഥാനതത്വം<ref>{{cite web
| url = http://www.authorstream.com/Presentation/mukulcoolguy2000-271718-direct-home-digital-electronics-mukul-entertainment-ppt-powerpoint/
| title = powerpoint presentation on direct to home service
"https://ml.wikipedia.org/wiki/ഉപഗ്രഹ_ടെലിവിഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്