"ഝാൻസി റാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
Apnarahman (സംവാദം | സംഭാവനകൾ) |
||
വരി 20:
==വിവാഹം==
പതിനാലാം വയസ്സിൽ ഝാൻസിയിലെ രാജാവായിരുന്ന [[ഗംഗാധർ റാവു|ഗംഗാധർ റാവുവിനെ]]അവർ വിവാഹം
ദാമോദർ റാവു രാജാവിന്റെ യഥാർത്ഥ പുത്രനല്ലാതിരുന്നതിനാൽ ഡൽഹൗസി പ്രഭു [[ഡോക്ട്രിൻ ഓഫ് ലാപ്സ്]] {{സൂചിക|൧}}എന്ന അധികാരം ഉപയോഗിച്ച് ഝാൻസിയെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേർത്തു<ref name=dol1>{{cite news|title=റാണി ഓഫ് ഝാൻസി|url=http://epaper.timesofindia.com/Repository/getFiles.asp?Style=OliveXLib:LowLevelEntityToPrint_CREST&Type=text/html&Locale=english-skin-custom&Path=TCRM/2010/03/06&ID=Pc01504|publisher=ടൈംസ് ഓഫ് ഇന്ത്യ|date=2010-06-03}}</ref><ref name=saga1>[http://indiansaga.com/history/mutiny_jhansi.html ഡോക്ട്രിൻ ഓഫ് ലാപ്സ് നിയമം ഝാൻസിയിൽ] ഇന്ത്യൻസാഗയിൽ നിന്നും ശേഖരിച്ചത്</ref>. 1854 മാർച്ചിൽ ബ്രിട്ടീഷുകാർ അറുപതിനായിരം രൂപയുടെ പെൻഷൻ നൽകി രാജ്ഞിയോട് കൊട്ടാരം വിട്ടുപോകാനാവശ്യപ്പെട്ടു. ഇതും [[ബ്രിട്ടൻ|ബ്രിട്ടീഷുകാർ]] ഗോവധം അനുവദിച്ചതും രാജ്ഞിയെ ചൊടിപ്പിച്ചു. രാജ്ഞി ബ്രിട്ടീഷുകാർക്കെതിരെ ശബ്ദമുയർത്തിയെങ്കിലും വിലപ്പോയില്ല. ഒടുവിൽ കമ്പനിഭരണത്തിനെതിരെ വാദിക്കാൻ ഒരു ബ്രിട്ടീസ് അറ്റോർണിയുടെ സഹായം തേടി. അവസാനം ചെറിയൊരു പെൻഷനും കൊട്ടാരത്തിൽ താമസിക്കാനുള്ള അനുവാദവും രാജ്ഞിക്ക് നൽകപ്പെട്ടു. അവസാനം റാണിക്ക് കൊട്ടാരം വിട്ടു പോകേണ്ടി വന്നു. വളരെ ചെറിയ ഒരു സൈന്യത്തോടൊപ്പം റാണി യാത്രയായി. ചിലപ്പോൾ കുതിരകളുടെ പുറത്തും, കൂറേദൂരം പല്ലക്കിലുമായി റാണി ഝാൻസി വിട്ടു.
|