"പ്രാണായാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
[[യോഗ|യോഗാഭ്യാസത്തിന്റെ]] പ്രധാനമായ വിഷയമാണ് '''പ്രാണായാമം'''. നിയന്ത്രണവിധേയമായ [[ശ്വാസോച്ഛ്വാസം|ശ്വാസോച്ഛ്വാസത്തിനേയാണ്]] ഇതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്. സ്വാഭാവികമായി നടന്നുകൊണ്ടിരിയ്ക്കുന്ന ശ്വാസോച്ഛ്വാസപ്രക്രിയയില്‍ ശ്വാസകോശങ്ങളെ വികാസ-സങ്കോചങ്ങള്‍ക്ക് വിധേയമാക്കാന്‍ മാത്രമുള്ള പ്രക്രിയ നടക്കുന്നില്ല എന്ന കാരണത്താല്‍ ഈ കുറവ് പരിഹരിയ്ക്കാനായാണ് യോഗയില്‍ പ്രാണായാമം എന്ന അഭ്യാസം ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. ബോധപൂര്‍വം ചില നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇവിടെ ശ്വാസോച്ഛ്വാസം നടത്തുന്നത്. ഇപ്രകാരം ആവശ്യമായ [[ഓക്സിജന്‍|ഓക്സിജനും]] [[ഊര്‍ജ്ജം|ഊര്‍ജ്ജവും]] ആഗിരണം ചെയ്യപ്പെടുന്നു. യോഗശാസ്ത്രപ്രകാരം മനോനിയന്ത്രണമില്ലായ്മ രോഗങ്ങളായി പരിണമിയ്ക്കുന്നു. [[മനസ്|മനസ്സും]] ശ്വാസവും പരസ്പരപൂരകങ്ങളാണ്. അന്യോന്യം രഥസാരഥി എന്നാണ് പറയുന്നത്. വികാരതീവ്രത മനസ്സിനെ വികലമാക്കുക വഴി ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗതയേയും മാറ്റുന്നു. നിയന്ത്രണവിധേയമായ ശ്വാസോച്ഛ്വാസം പ്രാണായാമം കൊണ്ട് സാധ്യമാക്കുന്നു.
 
{{അപൂര്‍ണ്ണം}}
[[വിഭാഗം:യോഗ]]
"https://ml.wikipedia.org/wiki/പ്രാണായാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്