"കാർബൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെറ്റു തിരുത്തുന്നു...
വരി 10:
കാർബൺ പ്രധാനമായി മൂന്ന് [[ഐസോടോപ്പ്|ഐസൊട്ടോപ്പുകളായിട്ടാണ്]] കാണപ്പെടുന്നത്. [[കാർബൺ -12]], [[കാർബൺ -13]], റേഡിയോആക്റ്റീവ് ആയ [[കാർബൺ -14]] എന്നിവയാണ് അവ.
 
വിവിധങ്ങളായ സ്വതന്ത്രാവസ്ഥകളിൽ കാർബൺ പ്രകൃതിയിൽ കാണപ്പെടുന്നു, അവയിൽ പ്രധാനപ്പെട്ടവ [[ഗ്രാഫൈറ്റ്]], [[വജ്രം]], പരൽരൂപത്തിലല്ലാത്ത കാർബൺ എന്നിവയാണ്. ഒരോ രൂപത്തിന്റെയും ഭൗതിക ഘടന വളരെ വ്യത്യസ്തമാണ്‌. ഉദാഹരണത്തിന്‌ വജ്രം പൂർണ്ണമായും സുതാര്യമായതാണ്‌. അതേസമയം ഗ്രാഫൈറ്റ് അതാര്യവും കറുത്ത നിറമുള്ളതുമാണ്. വജ്രം പദാർത്ഥങ്ങളിൽ വെച്ച് ഏറ്റവും കാഠിന്യമുള്ളതും ഗ്രാഫൈറ്റ് മൃദുവായതുമാണ്‌, ഗ്രാഫൈറ്റ് കടലാസിൽ ഉരസിയാൽ അവിടെ വര വീഴുന്നു. വജ്രത്തിന്റെ ചാലകത വളരെ താഴ്ന്നതാണ്‌, ഗ്രാഫൈറ്റാകട്ടെ നല്ലോരു ചാലകമാണുതാനും. സാധാരണ നിലയിൽ വജ്രം ഏറ്റവും നല്ല താപവാഹിനിയാണ്‌. എല്ലാ കാർബൺ അലോടോപ്പുകളും സാധാരണ അവസ്ഥയിൽ (സാധാരണ താപനിലയിലും, മർദ്ദത്തിലും) ഖരാവസ്ഥയിലാണ് നിലകൊള്ളുന്നത്. ഗ്രാഫൈറ്റ് ഒഴികെയുള്ളസാധാരണ കാർബണിന്റെതാപനിലയിലും രൂപങ്ങളെല്ലാംമർദ്ദത്തിലും ഏറ്റവും താപഗതികപരമായി സ്ഥിരതയുള്ളവയാണ്‌സ്ഥിരമായ രൂപമാണ്.
 
== ഭൗതിക സ്വഭാവങ്ങൾ ==
"https://ml.wikipedia.org/wiki/കാർബൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്