"ഝാൻസി റാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
 
==ജീവിതരേഖ==
റാണി ലക്ഷ്മി ഭായ്ബായ് 1828 നവംബർ 19 ന്<ref name="Reference A name=Meyer, Karl E. 1999 p. 138">Meyer, Karl E. & Brysac, Shareen Blair (1999) ''[[Great Game|Tournament of Shadows]]''. Washington, DC: Counterpoint; p. 138--"The Rani of Jhansi ... known to history as Lakshmi Bai, she was possibly only fourteen in 1842 when she married the .. Rajah of Jhansi ..."</ref><ref>The 177th anniversary of the Rani's birth according to the Hindu calendar was celebrated at Varanasi in November 2012: {{cite news|url=http://article.wn.com/view/2012/11/13/Lakshmi_Bai_birth_anniversary_celebrated/|title=Lakshmi Bai birth anniversary celebrated|date=13 November 2012|work=Times of India|publisher=World News|accessdate=6 December 2012}}</ref><ref>{{cite web|url=http://www.copsey-family.org/~allenc/lakshmibai/qanda.html#id2247378|title=When was she born?|accessdate=2014-06-28|last1=Copsey|first1=Allen|website=Lakshmibai, Rani of Jhansi}}</ref> വിശുദ്ധ നഗരമായ [[വാരാണസി|വാരാണസിയിലെ]] ഒരു മറാത്തി കർഹാദെ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു. '''മണികർണ്ണിക''' എന്നായിരുന്നു അവരുടെ യഥാർത്ഥ നാമം. മനുബായി എന്നും വിളിക്കപ്പെട്ടിരുന്നു. പിതാവ് [[മോരോപാന്ത് താമ്പേ]], [[ബാജി റാവു രണ്ടാമൻ|പേഷ്വ ബാജിറാവു രണ്ടാമന്റെ]] കൊട്ടാരത്തിലായിരുന്നു ജോലിചെയ്തിരുന്നത്. മണികർണ്ണികയ്ക്ക് നാലു വയസ്സുള്ളപ്പോൾ അമ്മ '''ഭാഗീരഥിബായി''' മരണമടഞ്ഞു.<ref>[[#roj04|റാണി ഓഫ് ഝാൻസി - ഡോക്ടർ.റാണ]]ആദ്യകാല ജീവിതം എന്ന അദ്ധ്യായം - പുറം.11,12</ref> മണികർണ്ണിക തന്റെ ബാല്യം ചെലവഴിച്ചത് ബാജിറാവു രണ്ടാമന്റെ കൊട്ടാരത്തിലായിരുന്നു. ബാജിറാവുവിന്റെ ദത്തുപുത്രനായിരുന്ന [[നാനാസാഹേബ്]] ആയിരുന്നു മണികർണ്ണികയുടെ ബാല്യകാല സുഹൃത്ത്<ref>[[#roj04|റാണി ഓഫ് ഝാൻസി - ഡോക്ടർ.റാണ]]ആദ്യകാലജീവിതം എന്ന അദ്ധ്യായം - പുറം.12-13</ref>. നാനാസാഹേബിനെക്കൂടാതെ മറ്റൊരു ദത്തു പുത്രൻ കൂടിയുണ്ടായിരുന്നു ബാജിറാവുവിന്. പഠനത്തിൽ വളരെ മുമ്പിലായിരുന്നു മണികർണ്ണിക. കൂടാതെ ആയോധനകലകളിലും, കുതിരസവാരി എന്നിവയിലും മനുബായിക്ക് ഏറെ താൽപര്യമുണ്ടായിരുന്നു. അമ്മയില്ലാതെ വളർന്ന കുട്ടിയായതുകൊണ്ട് മനുബായിയുടെ എല്ലാ ആഗ്രഹങ്ങളും പിതാവ് മോരോപാന്ത് സാധിച്ചുകൊടുത്തിരുന്നു<ref>[[#roj04|റാണി ഓഫ് ഝാൻസി - ഡോക്ടർ.റാണ]]ആദ്യകാലജീവിതം എന്ന അദ്ധ്യായം - പുറം.13</ref>.
 
==വിവാഹം==
"https://ml.wikipedia.org/wiki/ഝാൻസി_റാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്