"പോളി വൽസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരം ചേർത്തു.
വരി 81:
| box_width =
}}
മലയാള[[നാടകം|നാടകങ്ങൾ]] [[ചലച്ചിത്രം|ചലച്ചിത്രങ്ങൾ]] എന്നിവയിലെ ഒരു [[നടി|അഭിനേത്രിയാണ്]] '''പോളി വൽസൺ'''. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വൈപ്പിൻ]] സ്വദേശിനിയായ ഇവർ 37 വർഷത്തോളം നാടകരംഗത്തു പ്രവർത്തിച്ചിട്ടുണ്ട്. 1975-ൽ ''സബർമതി'' എന്ന നാടകത്തിൽ [[മമ്മൂട്ടി|മമ്മൂട്ടിയോടൊപ്പം]] അഭിനയിച്ചു.<ref name="mm">{{cite news|url=https://www.manoramanews.com/news/entertainment/2018/03/09/interview-with-pauly-wilson.html|title=എന്താ എന്നോട് മിണ്ടാത്തെ..? പൗളിയോട് അന്ന് മമ്മൂട്ടി ചോദിച്ചു; മാറാത്ത അമ്പരപ്പ്.|date=2018-03-09|publisher=[[മലയാള മനോരമ]]|language=മലയാളം|accessdate=11 August 2018}}</ref> 2008-ൽ മമ്മൂട്ടി നായകനായ ''[[അണ്ണൻ തമ്പി]]'' എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്രരംഗത്തേക്കു പ്രവേശിച്ചു.<ref name="mm" /> പിന്നീട് ചില ചലച്ചിത്രങ്ങളിൽ ചെറുതും വലുതുമായി ഒട്ടേറെ വേഷങ്ങൾ കൈകാര്യം ചെയ്തു. [[ഗപ്പി (മലയാള ചലച്ചിത്രം )|ഗപ്പി]], ലീല, [[മംഗ്ലീഷ്]], [[ഈ.മ.യൗ]], [[ഒറ്റമുറിവെളിച്ചം]], [[കൂടെ]]<ref name="fb">{{cite web|url=https://malayalam.filmibeat.com/reviews/anjali-menon-prithviraj-film-koode-film-review-044326.html|title=കൂടെപ്പോരുന്ന കൂടെ ഹൃദയത്തിൽ ചേർത്ത് വെക്കാം! നസ്രിയയും പൃഥ്വിയും പൊളിച്ചടുക്കി|date=2018-07-15|publisher=ഫിലിമി ബീറ്റ്|language=മലയാളം|accessdate=11 August 2018}}</ref> എന്നിവയാണ് പൗളി വത്സൻ അഭിനയിച്ച പ്രധാന ചലച്ചിത്രങ്ങൾ. ''ഈ.മ.യൗ'' എന്ന ചിത്രത്തിലെ അഭിനയത്തിന് 2017-ലെ മികച്ച സ്വഭാവ നടിയ്ക്കുള്ള [[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2017|സംസ്ഥാന ചലച്ചിത്രപുരസ്കാരം]] ലഭിച്ചു.<ref name="mm2">{{cite news|url=https://www.manoramaonline.com/movies/indepth/state-film-award-2017/2018/03/08/lijo-jose-pellissery-ee-ma-yau-state-award.html|title=അമിതാഹ്ലാദമില്ല, പുരസ്കാരം ചെല്ലാനത്തെ ആളുകൾക്ക്: ലിജോ ജോസ് പെല്ലിശേരി.|date=2018-03-08|publisher=[[മലയാള മനോരമ]]|language=മലയാളം|accessdate=11 August 2018}}</ref>
 
മികച്ച സ്വഭാവ നടിയ്ക്കുള്ള [[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2017|കേരള സർക്കാരിന്റെ 2017ലെ ചലച്ചിത്ര പുരസ്കാരം]] നേടിയ മലയാള അഭിനേത്രിയാണ് '''പോളി വൽസൻ'''.
 
=== സിനിമകൾ ===
Line 97 ⟶ 96:
| [[2017]] || '''[[ഈ.മ.യൗ]]''' || [[ലിജോ ജോസ് പെല്ലിശ്ശേരി]]
|}
 
== അവലംബം ==
{{reflist}}
 
[[വർഗ്ഗം:മലയാളചലച്ചിത്ര അഭിനേതാക്കൾ]]
"https://ml.wikipedia.org/wiki/പോളി_വൽസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്