"മറീന ബീച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
തെക്ക് [[സെന്റ് ജോർജ്ജ് കോട്ട|സെന്റ് ജോർജ്ജ് കോട്ടക്കടുത്ത്]] നിന്നാണ് മറീന ബീച്ച് ആരംഭിക്കുന്നത്. ഇവിടെ നിന്ന് ബസന്ത് നഗർ‍ വരെ 12 കി.മീ നീളത്തിൽ ബീച്ച് നീണ്ടു കിടക്കുന്നു<ref>{{ cite web | title = Beaches in Tamilnadu | url = http://www.tamilnadutourism.org/places/beaches/default.aspx?catid=C1&subcat1id=C1S2&subcat2id=&sm=C1S2 | publisher = Tamilnadu Tourism Development Corporation | date = | accessdate = 2007-05-08}}</ref>.
[[ചിത്രം:Marina Chennai.jpg|thumb|right|മറീന ബീച്ച്]]
ഈ ബീച്ചിന്റെ മറ്റൊരു പ്രത്യേകത് ഇതിന്റെ തീരത്തുള്ള പ്രശസ്തരുടെ പ്രതിമകളാണ്. ഇന്ത്യൻ പ്രതിഭകളായ [[ഗാന്ധിജി|മഹാത്മാഗാന്ധി]], കണ്ണകി, തിരുവള്ളുവർ എന്നിവരുടെയും, മുൻ തമിഴ്നാട് മുഖ്യമന്ത്രികളായ [[എം.ജി.ആർ|എം. ജി. രാമചന്ദ്രൻ]], [[സി.എൻ.അണ്ണാദുരൈ]], [[ജെ. ജയലളിത]], [[എം. കരുണാനിധി]] എന്നിവരുടെ സ്മരണസ്തംഭങ്ങളും ഈ ബീച്ചിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു.
അടുത്ത കാലത്തായി പ്രശസ്ത നടനായ [[ശിവാജി ഗണേശൻ|ശിവാജി ഗണേശന്റേയും]] ഒരു പ്രതിമ സ്ഥാപിക്കുകയുണ്ടായി.
[[ചിത്രം:Chennai Marina beach panorama1.jpg|thumb|800px|center|മണൽ നിറഞ്ഞു കിടക്കുന്ന മറിന ബീച്ചിന്റെ ഒരു പനോരമ ദൃശ്യം]]
"https://ml.wikipedia.org/wiki/മറീന_ബീച്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്