"നസിയാ ഹസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഹിന്ദി ചലച്ചിത്രപിന്നണിഗായികമാർ‎ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ...
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 23:
| notable_instruments =
}}
[[പാകിസ്താൻ|പാകിസ്താനിലെ]] [[പോപ്‌ സംഗീതം|പോപ് ഗായിക]]യും സിനിമാ പിന്നണിഗായികയുമായിരുന്നപിന്നണിഗായികയും സാമൂഹ്യപ്രവർത്തകയും അഭിഭാഷകയുമായിരുന്ന'''നസിയാ ഹസൻ''' [[കറാച്ചി]]യിൽ ജനിച്ചു(3 ഏപ്രിൽ 1965 - 13 ആഗസ്റ്റ് 2000) <ref
name="guardian">{{cite news|url= http://www.guardian.co.uk/news/2000/aug/23/guardianobituaries |title= Obituary: Nazia Hassan |accessdate= 2008-05-18 |author= Jai Kumar |date=2000 August 23 |work= guardian.co.uk |publisher= The Guardian |location=London}}</ref>. 10 വയസ്സുള്ളപ്പോൾ ആരംഭിച്ച സംഗീതജീവിതത്തിൽ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഏറ്റവും പ്രമുഖരായ സംഗീതജ്ഞരിൽ ഒരാളായി മാറി. ദക്ഷിണേഷ്യയിലും തെക്കു കിഴക്കനേഷ്യയിലും വ്യാപകമായ ജനപ്രീതിനേടിയ നസിയ ദക്ഷിണേഷ്യയിലെ പോപ് സംഗീതറാണി എന്ന് അറിയപ്പെട്ടു.<ref>{{Cite web|title = A toast to the queen of pop: Faraz Wakar’s musical tribute to Nazia Hasan|url = http://www.pakistantoday.com.pk/2013/07/23/entertainment/a-toast-to-the-queen-of-pop-faraz-wakars-musical-tribute-to-nazia-hasan/|access-date = 2016-02-10}}</ref><ref>{{cite journal|title=Women Year Book of Pakistan|journal=Women Year Book of Pakistan|date=1990|volume=8|page=405|publisher=Ladies Forum Publications|language=en}}</ref> ഇന്ത്യൻ ചിത്രമായ ഖുർബാനിയ്ക്ക് ([http://Qurbani Qurbani]) (1980)വേണ്ടി "ആപ് ജൈസാ കോയി" എന്നു തുടങ്ങുന്ന പ്രശസ്ത ഗാനം ആലപിച്ചത് നസിയാ ആണ്. നസിയായുടെ ആദ്യ ആൽബം "ഡിസ്കോ ദീവാനി" ആണ്. അക്കാലത്തെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ആൽബമായിരുന്നു ഇത്<ref name="gopal_moorti">{{cite book|title=Global Bollywood: travels of Hindi song and dance|author=Sangita Gopal & Sujata Moorti|publisher=[[University of Minnesota Press]]|year=2008|isbn=0-8166-4579-5|pages=98–9|url=http://books.google.co.uk/books?id=19JBf6oDOy0C&pg=PA99|accessdate=2011-06-07}}</ref>. സഹോദരനും ഗായകനുമായ [[സൊഹൈബ് ഹസൻ|സൊഹൈബ് ഹസനു]]മായി ചേർന്ന് ആലപിച്ച ഗാനങ്ങളുടെ ലക്ഷക്കണക്കിന്6.5 കോടി റെക്കോഡുകളാണ്റെക്കോഡുകൾ ലോകത്തെമ്പാടും അക്കാലത്ത് വിറ്റഴിഞ്ഞത്വിറ്റഴിഞ്ഞു<ref>{{cite news|title=NRI TV presenter gets Nazia Hassan Award|url=http://articles.timesofindia.indiatimes.com/2005-11-18/indians-abroad/27850544_1_presenter-awards-indian-high-commission|publisher=[[Times of India]]|accessdate=2011-03-04|author=PTI|date=2005 November 18}}</ref><ref>{{Cite news|url=http://articles.timesofindia.indiatimes.com/2005-11-18/indians-abroad/27850544_1_presenter-awards-indian-high-commission|title=NRI TV presenter gets Nazia Hassan Award – Times of India|work=The Times of India|access-date=2017-06-02}}</ref> ഡ്രീമർ ദീവാനേ എന്ന ഇംഗ്ലീഷ് ഗാനത്തോടെ ബ്രിട്ടനിലെ ജനപ്രീതി ചാർട്ടുകളിൽ ഉൾപ്പെട്ട ആദ്യ പാക്കിസ്ഥാനി ഗായികയായി മാറി.<ref>{{Cite web|title = Aap Jaisa Koi: Remembering Nazia Hasan|url = http://www.dawn.com/news/1125104|website = www.dawn.com|date = 2014-08-13|access-date = 2016-02-10|first = APP {{!}} Entertainment|last = Desk}}</ref>
==അവാർഡും ബഹുമതികളും==
മികച്ച പിന്നണിഗായികയ്ക്കുള്ള [[ഫിലിംഫെയർ അവാർഡ്]] കരസ്ഥമാക്കിയ ആദ്യത്തെ പാകിസ്താനിയും ഏറ്റവും പ്രായം കുറഞ്ഞ വനിതയും നസിയ തന്നെയാണ്. 15 വയസ്സ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ഈ പുരസ്ക്കാരം ലഭിച്ചത്.<ref>{{cite web|title=Filmfare Award for Best Female Playback Singer – Superlatives|url=http://en.wikipedia.org/wiki/Filmfare_Award_for_Best_Female_Playback_Singer#Superlatives}}</ref>
* [[പ്രൈഡ് ഓഫ് പെർഫോർമൻസ്]]
* [[ഫിലിംഫെയർ ബെസ്റ്റ് ഫീമെയ്ല് പ്ലേബാക്ക് അവാർഡ്]]
* [[ഗോൾഡൻ ഡിസ്ക് അവാർഡ്]]
* [[ഡബിൾ പ്ലാറ്റിനം അവാർഡ്]]
* നസിയ ഹസ്സന്റെ 53-ആം ജന്മദിനത്തിൽ ഗൂഗിൾ അവരെ ഒരു ഗൂഗിൾ ഡൂഡിലിലൂടെ ആദരിച്ചു. ആസ്ത്രേലിയ, ക്യാനഡ, ഐസ് ലാൻഡ്, ന്യൂസിലാൻഡ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിലെ ഗൂഗിൾ ഉപയോക്താക്കൾക്ക് ഈ ഡൂഡിൽ ലഭ്യമായിരുന്നു.<ref>{{cite web| url=https://www.google.com/doodles/nazia-hassans-53rd-birthday| title=Nazia Hassan's 53rd Birthday| publisher=[[Google]]| date=April 3, 2018}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/നസിയാ_ഹസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്