"വിജയലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജനനം, ബാല്യം: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
(ചെ.) 2405:204:D20D:CFC2:1904:7902:7454:3EDE (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 42.109.140.109 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 43:
[[മലയാളം|മലയാളത്തിലെ]] ഒരു കവയിത്രിയാണ് '''വിജയലക്ഷ്മി'''. [[എൻ. ബാലാമണിയമ്മ|ബാലാമണിയമ്മക്കും]] [[കടത്തനാട്ട് മാധവിയമ്മ|കടത്തനാട്ട് മാധവിയമ്മക്കും]] [[സുഗതകുമാരി|സുഗതകുമാരിയ്ക്കും]] ശേഷം മലയാളകവിതയിൽ കേട്ട വ്യത്യസ്തമായ സ്ത്രീ ശബ്ദം വിജയലക്ഷ്മിയുടെതായിരുന്നു. [[മൃഗശിക്ഷകൻ]] വിജയലക്ഷമിയുടെ പ്രശസ്തമായ ഒരു കവിതാസമാഹാരം ആണ്.
 
== ജനനം, ബാല്യം ==
1960 ഓഗസ്റ്റ് 2-നു [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[മുളന്തുരുത്തി]] ഗ്രാമത്തിൽ പെരുമ്പിള്ളിദേശത്ത് കുഴിക്കാട്ടിൽ രാമൻ വേലായുധന്റെയും കമലാക്ഷിയുടെയും മകളായി വിജയലക്ഷ്മി ജനിച്ചു. ചോറ്റാനിക്കര ഗവണ്മെന്റ് ഹൈസ്കൂൾ,എറണാകുളം [[സെന്റ് തെരേസാസ് കോളെജ്|സെന്റ് തെരേസാസ് കോളേജ്]] , [[മഹാരാജാസ് കോളജ്|മഹാരാജാസ് കോളേജ്]] എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1980-ൽ ജന്തുശാസ്ത്രത്തിൽ ഡിസ്റ്റിങ്ഷനോടെ ബിരുദവും 1982-ൽ മലയാള ഭാഷയിലും സാഹിത്യത്തിലും കേരളാ സർവ്വകലാശാലയിൽനിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി.
 
"https://ml.wikipedia.org/wiki/വിജയലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്