"വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/കുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
202.83.43.171 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2852931 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 3:
[[കുഴൂർ വിൽസൺ]] എന്ന താളിൽ തിരുത്തലുകൾ നടത്തുന്ന രൂപശ്രീ എം പി എന്ന ഉപയോക്താവ് കുഴൂർ എന്ന ഉപയോക്താവിന്റെ (പ്രസ്തുത താളിലെ പരാമർശിക്കുന്ന വ്യക്തി) അപരമൂർത്തിയെ പോലെ പെരുമാറുന്നു. രണ്ടു വ്യക്തികളും ഒരേ രീതിയിലുള്ള കുഴൂർ വിൽസൺ (സ്വയം) പുകഴ്ത്തലുകൾ ,പ്രൊമോഷനുകൾ അവലംബങ്ങൾ ചേർക്കാതെയൊ വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്നുളള വിവരങ്ങൾ ചേർത്തോ നടത്തുന്നു.ഈ രണ്ടു അക്കൌണ്ടിന്റെയും ഉദ്ദേശ ലക്ഷ്യം മേൽപ്പറഞ്ഞതാണെന്ന് ഇവരുടെ രണ്ടു പേരുടെയും സംഭാവനങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്.[https://ml.wikipedia.org/wiki/പ്രത്യേകം:സംഭാവനകൾ/രൂപശ്രീ_എം_പി], [https://ml.wikipedia.org/wiki/പ്രത്യേകം:സംഭാവനകൾ/കുഴൂർ] രൂപശ്രീ എന്ന ഉപയോക്താവ് ഈയിടെ ഇംഗ്ലീഷ് വിക്കിയിലും കുഴൂർ വിൽസൺ എന്ന താൾ നിർമ്മിക്കുകയും. അദ്ദേഹത്തിനു ലഭിച്ചു എന്ന് പറയപ്പെടുന്ന യൂത്ത് ഐക്കൺ അവാർഡ് എന്ന താൾ നിർമ്മിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.[https://en.wikipedia.org/wiki/Special:Contributions/രൂപശ്രീ_എം_പി] [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 02:02, 1 ഓഗസ്റ്റ് 2018 (UTC)
 
മലയാളത്തിലെ ഇന്റെർനെറ്റ് കവിതയെക്കുറിച്ച് പഠിക്കുന്ന ഒരാളാണു ഞാൻ. അത് കൊണ്ട് തന്നെ മലയാളത്തിലെ ബ്ലോഗ് കവിതക്ക് തുടക്കമിട്ട എഴുത്തുകാർ എന്റെ പ്രധാന വിഷയവുമാണു. സാധ്യമായ അവലംബങ്ങൾ ചേർത്ത് കൊണ്ടാണു ലേഖനം നിർമ്മിച്ചിട്ടുള്ളത്. അല്ലാത്തത് തിരുത്താനും ഒഴിവാക്കാനും കൂട്ടിച്ചേർക്കാനും മറ്റുള്ളവർക്ക് ആവുമല്ലോ. അപരമൂർത്തി തുടങ്ങിയ വിശേഷണങ്ങൾക്ക് തൽക്കാലം മറുപടി പറയുന്നില്ല. അദ്ദേഹത്തിനു ലഭിച്ചു എന്ന് പറയുന്നതല്ല , 2016 കേരള സർക്കാർ സാഹിത്യത്തിനുള്ള യൂത്ത് ഐക്കൺ അവാർഡ് നൽകിയത് കുഴൂർ വിത്സനാണു. അതിനാവശ്യമായ അവലംബങ്ങൾ ലേഖനത്തിൽ ഉണ്ട്. മലയാളത്തിലെ ഇന്റെർനെറ്റ് കവിതയെക്കുറിച്ച് പഠിക്കുന്ന ആളെന്ന നിലയിൽ കുഴൂർ വിത്സനെക്കുറിച്ച് എനിക്കറിയാവുന്ന മറ്റ് ഭാഷകളിലും എഴുതണമെന്നുള്ളതിനാലാണു ഇംഗ്ലീഷ് ലേഖനം തയ്യാറാക്കുന്നത്
 
രൂപശ്രീ എം പി