"വക്കം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ താള്‍: == സ്വാതന്ത്യ്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം == [[ഇന്ത്യന്‍ സ്...
 
(ചെ.)No edit summary
വരി 1:
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] [[ചിറയിന്‍കീഴ്]] താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് '''വക്കം '''.<ref>[http://www.lsg.kerala.gov.in/htm/inner.asp?ID=242&intId=5 കേരള സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ വകുപ്പ് (വക്കം ഗ്രാമപഞ്ചായത്ത്)]</ref>. [[ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത്|ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ]] ഭാഗമാണിത്.
== സ്വാതന്ത്യ്രസമരസ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം ==
[[ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം|സ്വാതന്ത്ര്യ സമരചരിത്രത്തില്‍]] ജന്മനാടിനുവേണ്ടി ജീവത്യാഗം ചെയ്ത മതമൈത്രിയുടെ പ്രയോക്താവായ [[ഐ.എന്‍.എ.]] നേതാവ് [[വക്കം അബ്ദുല്‍ ഖാദര്‍]] തുടങ്ങിയ അതുല്യ പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ നാടാണിത്. 1905-ല്‍ ഇംഗ്ളണ്ടില്‍ നിന്നും ഒരു പ്രസ്സ് വരുത്തി പത്രപ്രവര്‍ത്തനത്തിലൂടെ നാടിന്റെ മോചനമാര്‍ഗത്തിന്. തൂലിക പടവാളാക്കിയ [[സ്വദേശാഭിമാനി രാമകൃഷ്ണപിള്ള]] ചുമതലയേല്‍പ്പിച്ചയാളാണ്, മതപണ്ഡിതനായ വക്കം മൌലവി. തുടര്‍ന്ന് അരചനെ കെടുത്തെന്നും, ദിവാന്‍ ഭരണത്തെ വിമര്‍ശിക്കുന്നതിനായി പത്രം പുറിത്തിറക്കിയെന്നും ആരോപിച്ച് പ്രസ്സ് കണ്ടുകെട്ടുകയും രാമകൃഷ്ണ പിള്ളയെ നാടുകടത്തുകയും ചെയ്തു.
"https://ml.wikipedia.org/wiki/വക്കം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്