"ടി.പി. കുട്ടിയമ്മു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
==ജീവിതരേഖ==
1911 ജുലൈ 20 ന് തിരുവങ്ങാടിയിൽ[[തിരുവങ്ങാടി]]യിൽ ജനനം. പിതാവ് ബ്രിട്ടീഷ് ഭരണകാലത്ത് [[കോഴിക്കോട്]] ഡെപ്പ്യൂട്ടി കലക്ടർ ആയിരുന്ന ഖാൻ ബഹാദൂർ അമ്മു സാഹിബ്. [[തലശ്ശേരി]] ബ്രണ്ണൻ ഹൈസ്കൂൾ, ബ്രണ്ണൻ കോളേജ്, മദിരാശി [[ഗിണ്ടി]] എഞ്ചിനിയറിംഗ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം 1936ൽ1936-ൽ [[മദ്രാസ്]] സർക്കാറിൻ കീഴിൽ എക്സികുട്ടീവ് എൻജിനിയറായും സൂപ്രണ്ടിംഗ് എൻജിനിയറായും പ്രവർത്തിച്ചു. 1956 ൽ കേരളത്തിലെ ആദ്യത്തെ ചീഫ് എഞ്ചിനിയറായി നിയമിതനായി. 1967 വരെ ആ പദവിയിൽ തുടർന്നു. കേരളത്തിൽ ജലസേചന വിഭാഗം ആരംഭിച്ചത് കുട്ട്യാമു സാഹിബാണ്. ചന്ദ്രികയുടെ മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചു<ref>http://keralaviplist.com/clientvipdetails.asp?Id=1002</ref>.
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ചീഫ് എഞ്ചിനീയർ പദവിയിലിരുന്ന വ്യക്തി എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. [[കേരള സംസ്ഥാന പ്ലാനിംഗ്ബോർഡ്]] അംഗം, [[കാലിക്കറ്റ് യൂണിവേഴ്സിറ്റി]] സിൻഡിക്കേറ്റ് അംഗം എന്നി നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.
 
==രചനകൾ==
*[[ഖുർആൻ]] പഠനത്തിലേക്കൊരു തീർത്ഥയാത്ര
*ഹജ്ജ് യാത്രയിലെ സാമൂഹ്യ ചിന്തകൾ
*ദാറുൽ അമാനത്ത്
"https://ml.wikipedia.org/wiki/ടി.പി._കുട്ടിയമ്മു" എന്ന താളിൽനിന്ന് ശേഖരിച്ചത്