"നെടുമ്പയിൽ കൊച്ചുകൃഷ്ണനാശാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 2:
ജ്യോതിഷ സംബന്ധമായ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായിരുന്നു നെടുമ്പയിലാശാൻ എന്നറിയപ്പെട്ടിരുന്ന നെടുമ്പയിൽ കൊച്ചുകൃഷ്ണനാശാൻ (1756-1812).
==ജീവിതരേഖ==
തിരുവല്ലാത്താലൂക്കിൽ പ്രസിദ്ധ ജ്യോത്സ്യനായ രാമനാശാന്റെ മകനായി ജനിച്ചു. [[കോഴിക്കോട്]] ശൂലപാണി വാരിയരുടെ പക്കൽ നിന്നും വടക്കൻ ഗണന സമ്പ്രദായത്തിലുള്ള ജ്യോതിശാസ്ത്രം പഠിച്ചു. ആറന്മുളയായിരുന്നു പ്രധാന പ്രവർത്തന കേന്ദ്രം. വലിയ ശിഷ്യ സമ്പത്തിനുടമയായിരുന്നു.<ref>{{cite book|last=ഉള്ളൂർ എസ്. പരമേശ്വര അയ്യർ|title=കേരള സാഹിത്യ ചരിത്രം ഭാഗം 3|year=1964|publisher=കേരള സാഹിത്യ അക്കാദമി|pages=555 - 563}}</ref>
==കൃതികൾ==
*ഭാഷാ ജാതക പദ്ധതി
വരി 13:
*ഷഡങ്കരനാഥകീർത്തനം
==ആറന്മുളവിലാസം ഹംസപ്പാട്ടു്==
ആറന്മുളക്ഷേത്രത്തിലെ[[ആറന്മുള]]ക്ഷേത്രത്തിലെ പല ഐതിഹ്യങ്ങളെയും രേഖപ്പെടുത്തിയിട്ടുള്ള ഒരു കൃതിയാണിത്. [[ജ്യോതിശാസ്ത്രം]], വ്യാകരണം, വൈദ്യം, അലങ്കാരം എന്നീ വിഷയങ്ങളിൽ വിചക്ഷണനും മേല്പത്തൂർ നാരായണഭട്ടതിരിയുടെ ശബ്ദശാസ്ത്രഗുരുവുമായിരുന്ന [[തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി|തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ]] ശിഷ്യ പരമ്പരകളെക്കുറിച്ചും ഇതിൽ സൂചനയുണ്ട്. ആ ശിഷ്യപ്രശിഷ്യപരമ്പരയെ താഴെക്കാണുന്ന വിധത്തിൽ വിവരിക്കുന്നു:
{{Cquote|''രാമനെന്നെല്ലാടവും വിശ്രുതനായിട്ടഭി-<br />
രാമനാമാശാസിതാവെന്നുള്ള കീർത്തിയോടും<br />
"https://ml.wikipedia.org/wiki/നെടുമ്പയിൽ_കൊച്ചുകൃഷ്ണനാശാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്