"അഗ്നിയ ബാർട്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 11:
ഒരു സോവിയറ്റ് റഷ്യൻ കവിയും കുട്ടികളുടെ എഴുത്തുകാരിയും ആണ് '''അഗ്നിയ ബാർട്ടോ''' ({{lang-rus|А́гния Льво́вна Барто́||p=ˈaɡnʲɪjə ˈlʲvovnə bɐrˈto|a=Agniya L'vovna Barto.ru.vorb.oga}}; {{OldStyleDate|ഫെബ്രുവരി 17|1906|ഫെബ്രുവരി 4}} [[മോസ്കോ]] - ഏപ്രിൽ 1, 1981 [[മോസ്കോ]]) .
==ജീവചരിത്രം==
ആഗ്നിയ റഷ്യയിലാണ് ജനിച്ചത്. അവർ ഒരു [[ബാലെ]] സ്കൂളിലാണു പഠിച്ചത്. അവർ [[വ്ലാഡിമിർ മായക്കോവ്സ്കി|വ്ലാഡിമിർ മായക്കോവ്സ്കിയേയും]] [[അന്ന അഹ് മതോവ|അന്ന അഹ് മതോവയേയും]] അനുകരിച്ച് കവിതകൾ എഴുതാൻ തുടങ്ങി. അന്നത്തെ അവരുടെ കവിതകൽ എല്ലാം സ്നേഹത്തെയും വിപ്ലവത്തെയും കുറിച്ചായിരുന്നു. ആഗ്നിയ ഇറ്റലി-റഷ്യൻ ഇലക്ട്രിക് എഞ്ചിനീയർ, കവിയുമായ പാവൽ ബാർട്ടോയെ വിവാഹം ചെയ്തു. കുട്ടികളുടെ കവിതകളിൽ ചിലത് അഗ്നി ബാർട്ടോ, പാവൽ ബാർട്ടോ എന്നീ രണ്ട് പേരുകളിൽ പ്രസിദ്ധീകരിച്ചിരുന്നു:
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/അഗ്നിയ_ബാർട്ടോ" എന്ന താളിൽനിന്ന് ശേഖരിച്ചത്