"ലുംബിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 20:
 
1997മുതൽ ലുംബിനി യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രങ്ങളില്ല് ഒന്നാണ്. നിരവധി ബുദ്ധമഠങ്ങളും ബുദ്ധക്ഷേത്രങ്ങളും ഇന്ന് ഇവിടെ കാണപ്പെടുന്നു.
 
==ബുദ്ധകാലഘട്ടം==
ബുദ്ധന്റെ കാലത്ത് കപിലവസ്തുവിന് കിഴക്കായും, ശാക്യ സാംമ്രാജ്യത്തിലെ ദേവദഹയ്ക്ക് തെക്കുപടിഞ്ഞാറായും സ്ഥിതിചെയ്തിരുന്ന നഗരമാണ് ലുംബിനി. ബുദ്ധൻ ജനിച്ചത് ഇവിടെയാണെന്ന് അശോകൻ ഇവിടെ സ്ഥാപിച്ച സ്തൂപത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1896 ൽ റുമിന്ദേയിയിൽ നിന്നും കണ്ടെത്തിയ ഈ സ്തംഭത്തിൽ ലുംബിനിയിലേക്കുള്ള അശോകന്റെ സന്ദർശന വിവരം കൊത്തിവച്ചിട്ടുണ്ട്. സ്തംഭം കണ്ടെത്തുന്നതിന് മുമ്പ് ഈ സ്ഥലം ലുംബിനി എന്ന പേരിൽ അറിയപ്പെട്ടിരുന്നില്ല. സ്തംഭത്തിലെ തന്നെ മറ്റൊരു ഒരു ലിഖിതത്തിൽ, അശോകന്റെ സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി ലുംബിനി ഉദ്യാനത്തിന്റെ ചുമതലയുള്ളവരാണ് സ്തംഭം അവിടെ സ്ഥാപിച്ചത് എന്നും രേഖപ്പെടുത്തിയിട്ടുണ്ട് . ഭഗവാൻപുരയ്ക്ക് 2 മൈൽ വടക്കായുള്ള ഈ ഉദ്യാനം റുമിന്ദേയി എന്നാണ് അറിയപ്പെട്ടിരുന്നത്.
 
==ചിത്രശാല==
"https://ml.wikipedia.org/wiki/ലുംബിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്