"അമ്മു സ്വാമിനാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎വിവാഹ ജീവിതം: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 32:
 
==വിവാഹ ജീവിതം==
സുബ്ബരാമ സ്വാമിനാഥൻ ഇടത്തരം തമിഴ് ബ്രാഹ്മണകുടുംബത്തിലാണ് ജനിച്ചത്. വിദ്യാഭ്യാസത്തിനും നിലവാരത്തിനു മേലേക്ക് ഉയരാനും അദ്ദേഹം വളരെ അധികം കഷ്ടപ്പെട്ടിരുന്നു.എഡ്വിൻബർഗ്ഗിലെ ലണ്ടൻ സർവകലാശാലയിൽ സ്കോളർഷിപ്പുകൊണ്ടാണ് പഥിച്ചത്പഠിച്ചത്. ഹാർവാഡ് സർവകലാശാലയിൽ നിന്ന് നിയമത്തിൽ ഡോക്ടറേറ്റ് നേടി.അദ്ദേഹം അവിടെ തന്നെ തുടർന്നു. മുപ്പതുകളുടെ മദ്ധ്യം വരെ സാമ്പത്തിക സ്ഥിതി അദ്ദേഹത്തെ വിവാഹം നീണ്ടു പോകുന്നയതിന് കാരണമാക്കി. അമ്മു ജീവിതത്തിലേക്ക് കടന്നു വന്നതോടെ അമ്മുവിന്റെ എല്ലാതരത്തിലുള്ള ഉന്നമനത്തിനുമായി അദ്ദേഹം ശ്രമിച്ചു. അദ്ദേഹം അമ്മുവിനെ ലണ്ടനിലെ രെജിസ്ട്രിയിൽ വച്ച് ഔപചാരികമായി വിവാഹം രജിസ്റ്റർ ചെയ്തു.
 
==തൊഴിൽr==
സ്വാമിനാതൻ അമ്മുവിന്റെ കഴിവുകലെ പ്രൊൽസാഹിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്വ്ആധീനം മൂലം അവർ മഹാത്മ ഗാന്ധിയുടെ അനുയായിയായി, സ്വാതന്ത്ര്യ സമരത്തിൽ പങ്കെട്ത്തു അവർ ഇന്ത്യൻ നിയമസഭയിൽ അംഗമായിരുന്നു.(Constituent Assembly of India). അവർ സ്തീ ആയതുകൊണ്ടും അന്നു സ്ത്രീകൾ വിരളമായെ രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നുള്ളു എന്നതുകൊണ്ടുമാണ് ഈ സ്ഥാനം അവർക്കുകിട്ടിയത്.അവർ പ്രസംഗങ്ങൾ വായിക്കുകയും അനേകം സംവാദങ്ങളിൽ പ്ങ്കെടുക്കുകയും ചെയ്തിരുന്നു. 1952ൽ മദ്രാസ് സംസ്ഥാനത്തു നിന്നുള്ള രാജ്റ്റസഭ അംഗമായിരുന്നു. 1965 നവംബർ മുതൽ 1965 വരെ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസിഡന്റായിരുന്നു. അന്തരാഷ്ട വനിത വർഷത്തോടനുബന്ധിച്ച് 1975ൽ അവരെ ആ വർഷത്തിലെ അമ്മയായി തിരഞ്ഞെടുത്തു.
"https://ml.wikipedia.org/wiki/അമ്മു_സ്വാമിനാഥൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്