"നബനീത ദേബ സെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
 
== ജീവിതരേഖ ==
ബ്രിട്ടിഷ് ബംഗാളിലെ കവി കുടുംബത്തിലാണ് നൊബനീത ജനിച്ചത്. അച്ഛൻ നരേന്ദ്രദേബും അമ്മ രാധാരാണി ദേബിയും കവികളായിരുന്നു. 1958 ൽ ബിരുദാനന്തരബിരുദം നേടിയ നൊബനീത, തൊട്ടടുത്ത വർഷം പ്രശസ്ത ധനതത്വശാസ്ത്രജ്ഞനായിത്തീർന്ന [[അമർത്യ സെൻ|അമാർത്യ സെന്നിനെ]] വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് കുട്ടികൾ ഉണ്ട്. അന്തരാ ദേബ് സെന്നും [[നന്ദന സെൻ|നന്ദന ദേബ് സെന്നും]]. 1976ൽ വിവാഹ മോചനം നേടിയ നൊബനീത വിദേശത്ത് ഉപരിപഠനം നടത്തിൽ.
 
== കൃതികൾ ==
"https://ml.wikipedia.org/wiki/നബനീത_ദേബ_സെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്