"ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Fotokannan (സംവാദം | സംഭാവനകൾ) (ചെ.) വർഗ്ഗം:ഓഗസ്റ്റ് 8-ന് ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
No edit summary |
||
വരി 17:
| notable_works =
}}
== ജീവിതരേഖ ==
1960 ൽ [[മദ്രാസ് റെജിമെന്റ്|മദ്രാസ് റെജിമെന്റിലാണ്]] ഇദ്ദേഹം [[ഹവിൽദാർ|ഹവിൽദാറായി]] സൈനിക സേവനം ആരംഭിക്കുന്നത്. [[Sino-Indian War|1962-ലെ ചൈന യുദ്ധം]], [[Indo-Pakistani War of 1965|1965-ലെ പാകിസ്താൻ യുദ്ധം]], [[1967-ലെ നാഗാ ഓപ്പറേഷൻ]], [[Bangladesh Liberation War|1971-ലെ ബംഗ്ലാദേശിന് വേണ്ടിയുള്ള യുദ്ധം]], [[1983-ലെ കപൂർത്തലയിലെ പാകിസ്താൻ ഭീകരരുമായുള്ള യുദ്ധം]], [[1983-ലെ മിസോറം ഓപ്പറേഷൻ]], [[1984-ലെ ബ്ലൂസ്റ്റാർ ഓപ്പറേഷൻ]], [[87 ലെ വാഗാ അതിർത്തിയിലെ ഭീകരരുമായുളള ഏറ്റുമുട്ടൽ]] എന്നിവയിൽ പങ്കെടുത്ത് 1992-ൽ സൈന്യത്തിൽനിന്ന് വിരമിച്ചു. 71-ലെ യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിന് അന്ന് രാഷ്ട്രപതിയായിരുന്ന [[വി.വി. ഗിരി|വി.വി.ഗിരിയാണ്]] [[മഹാ വീര ചക്രം|മഹാവീരചക്ര]] നൽകി ആദരിച്ചത്.<ref>http://www.mathrubhumi.com/print-edition/kerala/kozhancheri-1.2872935</ref>
== 1971-ലെ ബംഗ്ലാദേശിന് വേണ്ടിയുള്ള യുദ്ധം ==
|