"വലേറി കുബസോവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
 
വരി 19:
|}}
 
'''വലേറി നിക്കൊലായേവിച്ച് കുബാസോവ്''' ({{lang-ru|Вале́рий Никола́евич Куба́сов}}; 1935 ജനുവരി 7 - 2014 ഫെബ്രുവരി 19) ഒരു [[സോവിയറ്റ് യൂണിയൻ|സോവിയറ്റ്]] കോസ്മോനട്ട് ആയിരുന്നു. സോയൂസ് പ്രോഗ്രാമിൽ ഫ്ലൈറ്റ് എഞ്ചിനീയർ ആയി രണ്ടു പ്രാവശ്യം പങ്കെടുത്ത അദ്ദേഹം, സോയൂസ് 6, സോയൂസ് 19 (അപ്പോളൊ-സോയൂസ് മിഷൻ)ഇന്റെർകോസ്മോസ് പദ്ധതിയിൽ സോയൂസ് 36 ന്റെ കമാൻഡറും ആയിരുന്നു. [[ബഹിരാകാശം|ബഹിരാകാശത്ത്]] ആദ്യമായി ജ്യോർജി ഷോനിനുമായിച്ചേർന്ന് വെൽഡിങ് പരീക്ഷണം നടത്തിയത് കുബാസോവ് ആയിരുന്നു.
 
മിർ ബഹിരാകാശ നിലയത്തിന്റെ രൂപീകരണത്തിലും അദ്ദേഹം പങ്കെടുത്തു.1993ൽ സോവിയറ്റ് ബഹിരാകാശ പദ്ധതികളിൽനിന്നും വിരമിച്ചു.
"https://ml.wikipedia.org/wiki/വലേറി_കുബസോവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്