"ദ്വയാങ്കസംഖ്യാവ്യവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചില തിരുത്തലുകള്‍
വരി 2:
രണ്ട് അക്കങ്ങള്‍ മാത്രം ഉപയോഗിക്കുന്ന ഒരു സംഖ്യാവ്യവസ്ഥയാണ് '''ദ്വയാങ്കസംഖ്യാവ്യവസ്ഥ'''.
 
സാധാരണ ഉപയോഗത്തിലുള്ള ദശാംശസംഖ്യാ വ്യവസ്ഥയില്‍ (Decimal System), പത്ത് അക്കങ്ങളാണ് (0,1,2,3,4,5,6,7,8,9 എന്നിവ) സംഖ്യകളെ സൂചിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നത്, എന്നാല്‍ ദ്വയാങ്കസംഖ്യാ (Binary System) വ്യവസ്ഥയില്‍, രണ്ടക്കങ്ങള്‍ (ഒന്നും പൂജ്യവും) മാത്രമേ സംഖ്യകളെ ഉപയോഗിക്കുന്നുള്ളു. അതുകൊണ്ട്, ഒന്നിനു മുകളിലുള്ള സംഖ്യകള്‍ സൂചിപ്പിക്കുന്നതിന് രണ്ടോ അതിലധികമോ അക്കങ്ങള്‍ ഉപയോഗിക്കേണ്ടി വരും. ഉദാഹരണത്തിന്, 16 എന്ന അക്കം ദ്വയാങ്കസംഖ്യാരീതിയില്‍ 1101 എന്നാണ് എഴുതുന്നത്; 100 എന്ന സംഖ്യ, 1100100 എന്നും. ഇത്തരം സംഖ്യകള്‍ കൈകാര്യം ചെയ്യുന്നത്, മനുഷ്യര്‍ക്ക് ദുഷ്കരമാണെങ്കിലും, കംപ്യൂട്ടര്‍ അടക്കമുള്ളപോലെയുള്ള യന്ത്രങ്ങളില്‍ ഉപയോഗിക്കുന്നതിന് യോജിച്ചതാണ്. അത്തരം യന്ത്രങ്ങളെ പൊതുവെ, [[ദ്വയാങ്കോപകരണങ്ങള്‍]] എന്നു വ്യവസ്ഥയിലുള്ള വിവരങ്ങളാണ് കൈകാര്യം ചെയ്യുന്നത്‌പറയുന്നു.
 
 
== തതുല്യസംഖ്യകള്‍ നിര്‍ണ്ണയിക്കുന്ന വിധം ==
 
ദ്വയാങ്കസംഖ്യകളുടെ ദശാംശസംഖ്യാ മൂല്യം കാണുന്നതിന്, ദ്വയാങ്കസംഖ്യയിലെ ഓരോ അക്കത്തിനേയും, അതിന്റെ സ്ഥാനമൂല്യത്തിനു തുല്യം 2-ന്റെ ഗുണിതങ്ങള്‍ കൊണ്ടു ക്രമമായി ഗുണിച്ച്‌ തുക കണ്ടാല്‍ മതി.
Line 22 ⟶ 25:
 
 
== ചരിത്രം ==
[[ലിബ്നീസ്]](Gottfried Wilhelm Leibniz) എന്ന ശാസ്ത്രജ്ഞനെ ഈ സമ്പ്രദായത്തിന്റെ പിതാവായി കണക്കാക്കുന്നു. കംപ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന അടിസ്ഥാന സംഖ്യാസമ്പ്രദായവും ഇതാണ്. ഇന്ത്യന്‍ ഗണിത ശാസ്ത്രജ്ഞനായിരുന്ന പിംഗലയാണ് ദ്വയാങ്കസംഖ്യകള്‍ ആദ്യമായി ഉപയോഗിച്ചതെന്നും ഒരു വാദമുണ്ട്{{തെളിവ്}}. <!--ഈ സമ്പ്രദായം ഉപകരണങ്ങളില്‍ ഉപയോഗിക്കാമെന്ന് ബ്രിട്ടീഷ് ഗണിതശാത്രജ്ഞനായ 1854ല്‍ ജോര്‍ജ് ബൂള്‍ (George Bool) കണ്ടെത്തി.-->
[[ഛന്ദസ്സൂത്രം]] എഴുതിയ [[പിംഗല]]നാണ് ദ്വയാങ്കസമ്പ്രദായം എന്ന ആശയം ആദ്യം ഉപയോഗിച്ചത് എന്നു കരുതപ്പെടുന്നു. വേദമന്ത്രങ്ങളിലെ വൃത്തങ്ങളുടെ (Prosody/meters) ഗണിതസവിശേഷതകള്‍ വിവരിക്കുന്നതിനാണ് ഈ സമ്പ്രദായം അദ്ദേഹം ഉപയോഗിച്ചിരുന്നത്.<ref >[http://www.indopedia.org/Binary_numeral_system.html] ഇന്‍ഡോപ്പീഡിയ വെബ്സൈറ്റ് </ref>
 
എന്നാല്‍, പുരാതന ചീനാക്കാരുടെ ചില ഗ്രന്ഥങ്ങളില്‍, ദ്വയാങ്കസമ്പ്രദായത്തിലുള്ള ചിത്രങ്ങള്‍ കാണാം.
===അനുബന്ധ വിഷയങ്ങള്‍===
<!--
[[ലിബ്നീസ്]](Gottfried Wilhelm Leibniz) എന്ന ശാസ്ത്രജ്ഞനെ ഈ സമ്പ്രദായത്തിന്റെ പിതാവായി കണക്കാക്കുന്നു.
 
ഈ സമ്പ്രദായം ഉപകരണങ്ങളില്‍ ഉപയോഗിക്കാമെന്ന് ബ്രിട്ടീഷ് ഗണിതശാത്രജ്ഞനായ 1854ല്‍ ജോര്‍ജ് ബൂള്‍ (George Bool) കണ്ടെത്തി.-->
 
 
 
===അനുബന്ധ വിഷയങ്ങള്‍===
*[[സംഖ്യാ വ്യവസ്ഥകള്‍]]
 
 
== അവലംബം==
<references />
 
 
[[category:സാങ്കേതികം]]
"https://ml.wikipedia.org/wiki/ദ്വയാങ്കസംഖ്യാവ്യവസ്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്