"പോളിമോർഫിസം (കമ്പ്യൂട്ടർ ശാസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 102:
 
=== സ്റ്റാറ്റിക് ആൻഡ് ഡൈനാമിക് പോളിമോർഫിസം ===
മുകളിലെ വിവരണങ്ങളിൽ ചില പോളിമോർഫിസം വിദ്യകൾ കമ്പൈൽ സമയത്തും ചിലവ റൺ ടൈമിലും ആണ് പ്രവർത്തിയ്ക്കുന്നത് എന്ന് കണ്ടല്ലോ. കമ്പൈൽ സമയത്തു പ്രവർത്തിയ്ക്കുന്ന പോളിമോർഫിസത്തെ സ്റ്റാറ്റിക് പോളിമോർഫിസം എന്നും റൺടൈമിൽ പ്രവർത്തിയ്ക്കുന്ന പോളിമോർഫിസത്തെ ഡൈനാമിക് പോളിമോർഫിസം എന്നും വിളിയ്ക്കുന്നു. കമ്പൈൽ സമയത്തു തന്നെ എല്ലാം തീർപ്പാക്കുന്നതിനാൽ സ്റ്റാറ്റിക് പോളിമോർഫിസം താരതമ്യേന വേഗത്തിൽ പ്രവർത്തിയ്ക്കുന്നു. അത് കൂടാതെ, കോഡ് തന്നെ വായിച്ചു നോക്കി തെറ്റുകൾ കണ്ടെത്തുന്ന പ്രോഗ്രാമുകൾ ([[Static program analysis | സ്റ്റാറ്റിക് പ്രോഗ്രാം അനാലിസിസ്]], static code analysis) ഉപയോഗിച്ച് (കമ്പൈലർ സഹായം വേറെ) ഇതിലെ തെറ്റുകൾ തിരുത്താൻ താരതമ്യേന എളുപ്പമാണ്. അത് കൂടാതെ കമ്പൈലറുകൾക്കു ഉണ്ടാക്കുന്ന മെഷീൻ കോഡിൽ ആവശ്യത്തിന് വേഗക്കൂടുതൽ വിദ്യകളും ([[Program optimization | പ്രോഗ്രാം അഭീഷ്ടീകരണം]], code optimization) കൊണ്ടുവരാൻ സഹായിയ്ക്കും. എന്നാൽ ഡൈനാമിക് പോളിമോർഫിസം ഉപയോഗിച്ച് കൂടുതൽ സങ്കീർണമായ ആവശ്യങ്ങൾ നേടിയെടുക്കാം.
 
== ഇവ കൂടി കാണുക ==