"കേച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 76:
കേച്ചേരിയിലെ പ്രധാന ആരാധനാലയങ്ങൾ പറപ്പൂക്കാവ് ഭഗവതിക്ഷേത്രം, മഴുവഞ്ചേരി മഹാദേവക്ഷേത്രം, കേച്ചേരി ജുമാ മസ്ജിദ്, പാലത്തും ഭഗവതിക്ഷേത്രം, തുവ്വാനൂർ ശിവ-വിഷ്ണുക്ഷേത്രങ്ങൾ എന്നിവയാണ്. പറപ്പൂക്കാവ് ക്ഷേത്രത്തിൽ [[മീനം|മീനമാസത്തിൽ]] നടത്തിവരുന്ന പൂരം ശ്രദ്ധേയമാണ്.
 
പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന [[യൂസഫലി കേച്ചേരി]], പ്രമുഖ സംസ്കൃതപണ്ഡിതൻ [[ഇ.പി. ഭരതപിഷാരോടി]], ചലച്ചിത്രനടൻ [[ഇർഷാദ്]], സഞ്ചാരസാഹിത്യകാരൻ [[എം.കെ. രാമചന്ദ്രൻ]] തുടങ്ങിയവർ കേച്ചേരി സ്വദേശികളാണ്.
{{Thrissur-geo-stub}}
"https://ml.wikipedia.org/wiki/കേച്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്