"പരൽ (രസതന്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
[[അണു|അണുക്കളോ]] [[തന്മാത്ര|തന്മാത്രകളോ]] അയോണുകളോ ക്രമരൂപത്തിൽ ആവർത്തിച്ച് ത്രിമാനമായി വിന്യസിക്കപ്പെട്ടിരിക്കുന്ന ഖരവസ്തുക്കളുടെ ശാസ്ത്രനാമമാണ് '''പരലുകൾ''' (Crystals).
 
പരൽ എന്ന പദത്തിന്, ശാസ്ത്രഭാഷയിൽ സൂക്ഷ്മമായ അർത്ഥമുണ്ട്. എന്നാൽ, സാധാരണ ഗ്രാമ്യഭാഷയിൽ, വ്യക്തമായ ഘടനാരൂപമുള്ളതും സുന്ദരങ്ങളുമായ എല്ലാ വസ്തുക്കളേയും പരലുകൾ എന്നു വിളിക്കറുണ്ട്വിളിക്കാറുണ്ട്. [[ഉപ്പ്]], [[പഞ്ചസാര]], [[മഞ്ഞുകട്ട]], വെള്ളാറങ്കല്ലുകൾ (Quartz), പെൻ‍സിൽക്കാമ്പിലുള്ള [[ഗ്രാഫൈറ്റ്]] തുടങ്ങിയവയാൺ പരലുകൾക്ക് ഉദാഹരണങ്ങൾ.
 
== പരൽരൂപവത്കരണം ==
"https://ml.wikipedia.org/wiki/പരൽ_(രസതന്ത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്