"രാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
[[വിഷ്ണു|വിഷ്ണുവിന്റെ]] ദശാവതാരങ്ങളിൽ ഏഴാമത്തേതാണ് അവതാരമാണ് '''രാമൻ''' ([[English]]: Rama, [[IAST]]: rāma, [[Devanāgarī]]: राम, [[Thai]]: พระราม, [[Lao]]: ພຣະຣາມ, [[Burmese]]: Yama, [[Tagalog]]: Rajah Bantugan)‍. [[അയോദ്ധ്യ|അയോദ്ധ്യയിലെ]] രാജാവായിരുന്നു രാമൻ. ഇദ്ദേഹത്തെ കേന്ദ്രീകരിച്ചാണ് [[രാമായണം]] പുരോഗമിക്കുന്നത്.
 
ഹിന്ദു ആരാധനാമൂർത്തികളിൽ പ്രധാനിയാണ് രാമൻ. തെക്കേ ഏഷ്യയിലും, കിഴക്കേ ഏഷ്യയിലും <ref name=Dimock1963>
{{cite journal
| author = Dimock Jr, E.C.
വരി 64:
}}</ref> പത്നി [[സീത|സീതക്കും]] അനുജൻ [[ലക്ഷ്മണൻ|ലക്ഷ്മണനും]] രാമനെ പിരിഞ്ഞിരിക്കുവാൻ കഴിയാത്തതുകൊണ്ട് പതിന്നാലു വർഷത്തെ വനവാസത്തിന് രാമനൊപ്പം പോകുകയും ചെയ്തു. വനവാസത്തിനിടക്ക് [[രാക്ഷസൻ|രാക്ഷസ]] രാജാവായ ലങ്കേശ്വരൻ [[രാവണൻ]] [[സീത|സീതയെ]] അപഹരിക്കുകയും ചെയ്തു. ക്ലേശകരവും ശ്രമകരവുമായ നീണ്ട തിരച്ചിലിനു ശേഷം, സീത ലങ്കയിൽ ഉണ്ടെന്ന് [[ഹനുമാൻ]] കണ്ടെത്തുകയും. ഘോരയുദ്ധത്തിനൊടുവിൽ രാവണനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തു.
 
വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമന്റെ കിരീടധാരണം നടക്കുകയും, അയോധ്യയുടെ രാജാവായി അവരോധിക്കുകയും ചെയ്തു. അങ്ങനെ അന്തിമഫലമായ ദേശത്തിന്റെ ചക്രവർത്തിയായി, <ref name = "Griffith1963"/> പിന്നീടുള്ള പതിനോരായിരം വർഷം സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, ഐശ്വര്യത്തിന്റെയും, ന്യായത്തിന്റെയും യുഗമായ ''രാമരാജ്യ'' മായി അറിയപ്പെട്ടു. മാതൃകാപരമായ രാമരാജ്യം ലോകത്തിന് നൽകിയ രാമൻ, ഒടുവിൽ പുത്രന്മാരായ [[ലവൻ|ലവ]]-[[കുശൻ|കുശന്മാർക്ക്]] രാജ്യം നൽകിയ രാമൻ,നൽകി സരയൂനദിയിലിറങ്ങി സ്വർഗ്ഗാരോഹണം ചെയ്തു.
 
[[തുളസീദാസ്]], [[തുഞ്ചത്തെഴുത്തച്ഛൻ]], [[ഭദ്രാചലം രാമദാസ്]], [[ത്യാഗരാജൻ|ത്യാഗരാജസ്വാമികൾ]] തുടങ്ങി നിരവധി പ്രസിദ്ധ കവികൾ രാമഭക്തരായിരുന്നു. ഇവരുടെ കൃതികളിൽ രാമന്റെ മഹിമകൾ ധാരാളമായി കാണാം.
 
==പ്രാർത്ഥനാ ശ്ലോകങ്ങൾ==
Line 73 ⟶ 75:
 
രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ<br />
രഘുനാഥായ നാഥായ സീതായപതയേ നമഃ<br />
 
 
== ഇവയും കാണുക ==
* [[രാമായണം]]
"https://ml.wikipedia.org/wiki/രാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്