"വിക്കിപീഡിയ:മീഡിയ സഹായി (ഓഗ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.) മൊഴിമാറ്റം |
||
വരി 6:
<div style="border:3px solid #fc0;padding:.5em 1em 1em 1em;border-top:none;background-color:#fff;color:000">
==ഓഡിയോ / വീഡിയോ സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം==
താങ്കളുടെ കമ്പ്യൂട്ടറില്‍ വീഡിയോ (തിയറ), ഓഡിയോ (വോര്‍ബിസ്) ഫയലുകള്‍ പ്രവര്‍ത്തിപ്പിക്കാനായി ദയവായി താഴെ കാണുന്ന പട്ടികയില്‍ നിന്നും ഒരു പ്രോഗ്രാം
താങ്കള്‍ സോഫ്റ്റ്‌വെയര്‍ തിരഞ്ഞെടുക്കുമ്പോള്‍ വീഡിയോയും(തിയറ), ഓഡിയോയും(വോര്‍ബിസ്) ഒരേപോലെ പ്രവര്‍ത്തിപ്പിക്കാവുന്ന ഒരെണ്ണം തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കുക.
വരി 51:
* '''[[
#
#'''Download Today''' എന്ന ബട്ടണ്‍ ഞെക്കി ഡൌണ്‍ലോഡ് തുടങ്ങുക.
#സെറ്റ്‌അപ് പ്രോഗ്രാം വളരെ ചെറുതായതിനാല്‍ പെട്ടന്നു തന്നെ ഡൌണ്‍ലോഡ് ആവും
#ഡൌണ്‍ലോഡ് കഴിഞ്ഞാല്‍ സെറ്റ്‌അപ് പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുക, സ്ക്രീനില്‍ കാണുന്ന നിര്‍ദ്ദേശങ്ങളനുസരിച്ച് മുന്നോട്ടു നീങ്ങുക.
#ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുക. അതിന്റെ ക്രമീകരണങ്ങളില്‍(Settings) പോയി വിഷനയര്‍ സ്റ്റ്രീമുകളുടെ സ്വയമേവ ഉള്ള പ്രവര്‍ത്തനം(Auto play of Visionair Streams) തടയുക.
#സെറ്റ്‌അപ് വിജയകരമായി പൂര്‍ത്തിയായാല്‍ വിഷനയര്‍.ടിവി പ്ലേയര്‍ ഉപയോഗിച്ച് താങ്കള്‍ക്ക് ഓഗ് ഫോര്‍മാറ്റിലുള്ള ഓഡിയോയും വീഡിയോയും പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
* '''[[ജെറ്റ് ഓഡിയോ]] - [[en:jetAudio|jetAudio]] '''
#
#വലതു വശത്തയുള്ള '''Download'' എന്ന ബട്ടണ്‍ അമര്‍ത്തുക.
#അടുത്ത പേജിലുള്ള''Download Now'' എന്ന കണ്ണിയില്‍ അമര്‍ത്തുക.
#സെറ്റ്‌അപ് പ്രോഗ്രാം ഡൌണ്‍ലോഡ് ആവാനായി കാത്തിരിക്കുക. ഒരു 56kbps മോഡത്തില്‍ ഇത് ഏകദേശം 40 മിനിറ്റില്‍ താഴെ സമയമെടുക്കും.
#ഡൌണ്‍ലോഡ് കഴിഞ്ഞാല്‍ സെറ്റ്‌അപ് പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുക, സ്ക്രീനില്‍ കാണുന്ന നിര്‍ദ്ദേശങ്ങളനുസരിച്ച് മുന്നോട്ടു നീങ്ങുക.
#സെറ്റ്‌അപ് വിജയകരമായി പൂര്‍ത്തിയായാല്‍ ജെറ്റ് ഓഡിയോ ഉപയോഗിച്ച് താങ്കള്‍ക്ക് ഓഗ് ഫോര്‍മാറ്റിലുള്ള ഓഡിയോയും വീഡിയോയും പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
*'''[[വിഎല്‍സി മീഡിയാ പ്ലേയര്‍]]''' - [[en:VLC media player|VLC media player]]
#
#
#സെറ്റ്‌അപ് പ്രോഗ്രാം ഡൌണ്‍ലോഡ് ആവാനായി കാത്തിരിക്കുക. ഒരു 56kbps മോഡത്തില്‍ ഇത് ഏകദേശം 20 മിനിട്ടെടുക്കും.
#ഡൌണ്‍ലോഡ് കഴിഞ്ഞാല്‍ സെറ്റ്‌അപ് പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുക, സ്ക്രീനില്‍ കാണുന്ന നിര്‍ദ്ദേശങ്ങളനുസരിച്ച് മുന്നോട്ടു നീങ്ങുക.
#സെറ്റ്‌അപ് വിജയകരമായി പൂര്‍ത്തിയായാല്‍ വിഎല്‍സി മീഡിയാ പ്ലേയര്‍ ഉപയോഗിച്ച് താങ്കള്‍ക്ക് ഓഗ് ഫോര്‍മാറ്റിലുള്ള ഓഡിയോയും വീഡിയോയും പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
വരി 94:
#When the archive has downloaded, it can be opened using a utility such as '''[http://www.7-zip.org/ 7-Zip]'''
*'''[[ഡെമോക്രസി പ്ലേയര്‍]]''' - [[en:Democracy Player|Democracy Player]] എന്ന വിഎല്‍സി അധിഷ്ഠിത മീഡിയാ പ്ലേയറും ഓഗ് വീഡിയോ/ഓഡിയോ പ്രവര്‍ത്തിപ്പിക്കാനായി ഉപയോഗിക്കവുന്നതാണ്.
#[http://www.getdemocracy.com/ ഡെമോക്രസി പ്ലേയര്‍ ഹോം പേജില്‍നിന്നും] അത് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്
===[[Mac OS X|Macintosh (Mac OS X)]]===
Line 126 ⟶ 127:
#When the copy operation finishes, you can use VLC to play Ogg audio and video.
*'''[[ഡെമോക്രസി പ്ലേയര്‍]]''' - [[en:Democracy Player|Democracy Player]] എന്ന വിഎല്‍സി അധിഷ്ഠിത മീഡിയാ പ്ലേയറും ഓഗ് വീഡിയോ/ഓഡിയോ പ്രവര്‍ത്തിപ്പിക്കാനായി ഉപയോഗിക്കവുന്നതാണ്.
#[http://www.getdemocracy.com/ ഡെമോക്രസി പ്ലേയര്‍ ഹോം പേജില്‍നിന്നും] അത് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്
===[[യുണിക്സ്]] ([[ലിനക്സ്]],[[ബെര്‍ക്കലി സിസ്റ്റം ഡിസ്ട്രിബ്യൂഷന്‍|ഫ്രീ ബിഎസ്‌ഡി]], [[സോളാരിസ്]] ഉള്‍പ്പെടെ എല്ലാം...)===
ഇന്നത്തെ മിക്കവാറും യുണിക്സ് സിസ്റ്റങ്ങളെല്ലാം തന്നെ മറ്റൊരു ഇന്‍സ്റ്റലേഷനും കൂടാതെ തന്നെ ഓഗ് ഓഡിയോ പ്രവര്‍ത്തിപ്പിക്കാന്‍ പ്രാപ്തമാണ്. താങ്കളുടെ കമ്പ്യൂട്ടറില്‍ ഓഡിയോ സോഫ്റ്റ്‌വെയറുകള്‍ ഒന്നും തന്നെ ഇല്ല എങ്കില്‍, താങ്കളുടെ പ്രിയപ്പെട്ട പാക്കേജിങ്ങ് സിറ്റം ഉപയോഗിച്ച് ഒരെണ്ണം ഇന്‍സ്റ്റാള്‍ ചെയ്യുക . ഉദാഹരണത്തിന്‍ താങ്കള്‍ക്ക് [[en:Totem (media player)|Totem]], [[en:Amarok (audio)|Amarok]], [[en:MPlayer|MPlayer]], [[en:xine|xine]], [[en:VLC media player|VLC media player]], [[en:XMMS|XMMS]] എന്നിവ പോലെയുള്ള പ്ലേയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്‍.
*'''libtheora''' ഓഗ് തിയറ വീഡിയോ പ്ലേ ചെയ്യാനായി അത്യാവശ്യമാണ്‍.
#താങ്കളുടെ ലിനക്സ് ഡിസ്ട്രിബ്യൂഷന്റെ പാക്കേജ് മാനേജ്മെന്റ് സിസ്റ്റം (ഉദാ: APT,YUM) ഉപയോഗിച്ച് ''libtheora'' ഇന്‍സ്റ്റാള്‍ ചെയ്യുക.
# '[[en:MPlayer|MPlayer]], [[en:xine|xine]], [[en:VLC media player|VLC media player]] തുടങ്ങിയ പുതിയ പ്ലേയറുകള്‍ ഇപ്പോള്‍ ഓഗ് വീഡിയോയും ഓഡിയോയും പ്ലേ ചെയ്യേണ്ടതാണ്.
*[[en:GStreamer|GStreamer]] അധിഷ്ഠിതമായ '''[[en:Totem (media player)|Totem]]''' പോലെയുള്ള പ്ലേയറുകളില്‍ ഓഗ് തിയറ വീഡിയോ പ്ലേ ചെയ്യാനായി, തിയറ ജിസ്ട്രീമര്‍ പ്ലഗ് ഇന്‍ (Theora GStreamer plugin) നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരും. താങ്കളുടെ ലിനക്സ് ഡിസ്ട്രിബ്യൂഷന്റെ പാക്കേജ് മാനേജ്മെന്റ് സിസ്റ്റം ഉപയോഗിച്ച് അതും ചെയ്യാവുന്നതാണ്.

</div>
|