"ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
Added ജൻഡർ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 8:
==ആരോഗ്യം നിർണ്ണയിക്കുന്ന ഘടകങ്ങൾ==
 
ജീവിക്കുന്ന സാഹചര്യം പൊതുവിൽ വ്യക്തികളുടെ ആരോഗ്യവും ജീവിതത്തിന്റെ ഗുണവും (ക്വാളിറ്റി ഓഫ് ലൈഫ്) നിർണ്ണയിക്കുന്നതിൽ പരമപ്രധാനമാണ്. വൈദ്യശാസ്ത്രത്തിന്റെ പ്രയോഗത്തിലൂടെ മാത്രമല്ല, ജീവിതരീതിയുടെ തിരഞ്ഞെടുപ്പിലൂടെയുമാണ് ജീവിതത്തിന്റെ മൂല്യവും ആരോഗ്യവും വർദ്ധിക്കുന്നത് എന്നത് കൂടുതൽ സ്വീകാര്യമായിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യം നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങൾ സാമൂഹ്യവും സാമ്പത്തികവുമായ അന്തരീക്ഷം, ഭൗതികമായ ചുറ്റുപാട്, വ്യക്തിയുടെ സ്വഭാവങ്ങൾ, ജൻഡർ (ലിംഗഭേദം) എന്നിവയാണ് എന്നാണ് ലോകാരോഗ്യസംഘടനയുടെ നിലപാട്. <ref name="The determinants of health">World Health Organization. [http://www.who.int/hia/evidence/doh/en/ ''The determinants of health.''] Geneva. Accessed 12 May 2011.</ref>
 
{{health-stub}}
"https://ml.wikipedia.org/wiki/ആരോഗ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്