"ലിൻക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 18:
}}
 
യൂറോപ്പിലെ [[റൊമാനിയ]], [[സ്ലൊവീന്യ|സ്ലൊവേനിയ]] എന്നീ രാജ്യങ്ങളുടെ ദേശീയ മ്യഗമാണ് '''ലിൻക്സ്'''. [[മാർജ്ജാര വംശം|മാർജ്ജാര]] വർഗക്കാരനായ ഇവ പുലിയുടെയും മറ്റു അടുത്ത ബന്ധുവാണ്. ഒരു കാട്ടുപൂച്ചയെക്കാൾ വലിപ്പമുള്ള ഈ വന്യ ജീവി സ്പാനിഷ് ലിൻ ക്ലിൻക് സ് എന്നുമറിയപ്പെടുന്നു. ഇവ ഐ ബീരിയൻ ഉപഐബീരിയൻ ദ്വീപിലുംഉപദ്വീപിലും ദക്ഷിണ യൂറോപ്പിലുമാണ് കാണപ്പെടുന്നത്.
 
താടിയിലെ നീണ്ട രോമങ്ങളാണ് ഈ വന്യ ജീവി യുടെ ഒരു സവിശേഷത. ചെറിയ വാലും ഇവയ്ക്കുണ്ട്. കാതുകൾ നീണ്ട് കൂർത്തിരിക്കും. തവിട്ടു നിറത്തിലുളള ദേഹത്ത് അവ്യക്തമായ ചെറിയ പുളളികളുണ്ടായിരിക്കും.
"https://ml.wikipedia.org/wiki/ലിൻക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്