"സെന്റി-" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:അളവുകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
 
വരി 1:
{{Wiktionary|centi-}}
'''സെന്റി-''' (പ്രതീകം c) അളവുവ്യവസ്ഥയിൽ ഒരു ഏകകത്തിന്റെ പൂർവ്വ പ്രത്യയമാണ്. നൂറിൽ ഒന്ന് എന്നാണ് ഇതു സൂചിപ്പിക്കുന്നത്. 100<sup>-1</sup>. 1795ൽ ആണിത് ചേർത്തത്. ഈ പൂർവ്വപ്രത്യയം ലാറ്റിൻ ഭാഷയിലെ സെന്റം (centum) എന്ന വാക്കിൽനിന്നും ഉണ്ടായതാണ്. ''നൂറ്'' എന്നാണീതിനർഥം. മീറ്ററിനോട് ചേർത്ത് സാധാരണ ഇതു സെന്റീമീറ്റർ എന്നു പറഞ്ഞുവരുന്നു. സെന്റീമീറ്റർ നീളത്തിന്റെ അളവാണ്.
 
ഉദാഹരണം:
"https://ml.wikipedia.org/wiki/സെന്റി-" എന്ന താളിൽനിന്ന് ശേഖരിച്ചത്