"ഒരു സങ്കീർത്തനം പോലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 12:
[[പെരുമ്പടവം ശ്രീധരൻ|പെരുമ്പടവം ശ്രീധരന്റെ]] ഒരു നോവലാണ് '''''ഒരു സങ്കീർത്തനം പോലെ'''''. വിശ്വപ്രശസ്ത റഷ്യൻ സാഹിത്യകാരനായിരുന്ന [[ഫിയോദർ ദസ്തയേവ്‌സ്കി|ഫിയോദർ ദസ്തയേവ്‌സ്കിയുടെ]] ജീവിതത്തിലെ ഒരു ഘട്ടമാണ് പെരുമ്പടവം ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്. 1996-ലെ [[വയലാർ പുരസ്കാരം]] ഉൾപ്പെടെ 8 പുരസ്കാരങ്ങൾ ഈ കൃതി നേടിയിട്ടുണ്ട്.<ref name =sankee>{{cite web | url =http://www.sankeerthanam.org/?p=20 | title =ഒരു സങ്കീർത്തനം പോലെ |date= | accessdate = ജൂൺ 12, 2010 | publisher = പുസ്തകത്തെക്കുറിച്ചുള്ള വിവരണം, സങ്കീർത്തനം പബ്ലിക്കേഷന്റെ വെബ്‌സൈറ്റ്| language =}}</ref>
1992-ലെ [[ദീപിക ദിനപ്പത്രം|ദീപിക]] വാർഷിക പതിപ്പിൽ ആദ്യമായി അച്ചടിച്ചു വന്ന ഈ നോവൽ 1993 സെപ്റ്റംബറിൽ പുസ്തക രൂപത്തിലിറങ്ങി.<ref name=preface> ''അൾത്താരക്കരികിൽ നിന്ന്'' എന്ന ആമുഖം, ഒരു സങ്കീർത്തനം പോലെ, സെപ്റ്റംബർ 1999, കറന്റ് ബുക്സ് </ref> പന്ത്രണ്ട് വർഷത്തിനുള്ളിൽ ഒരു ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിഞ്ഞ ഈ നോവൽ ചുരുങ്ങിയ കാലം കൊണ്ട് കൂടുതൽ കോപ്പികൾ വിറ്റഴിഞ്ഞ മലയാള കൃതിയാണ്. [[ഒ.വി. വിജയൻ|ഒ.വി. വിജയന്റെ]] [[ഖസാക്കിന്റെ ഇതിഹാസം|ഖസാക്കിന്റെ ഇതിഹാസത്തെയും]] [[ചങ്ങമ്പുഴ കൃഷ്ണപിള്ള|ചങ്ങമ്പുഴയുടെ]] [[രമണൻ|രമണനെയും]] മറി കടന്നു നേടിയ ഈ ബഹുമതി മലയാള പുസ്തകപ്രസാധന രംഗത്തെയും മലയാള സാഹിത്യത്തിലെയും ഒരു നാഴികക്കല്ലാണ്.<ref name =hindu>{{cite web | url =http://www.hindu.com/2005/12/17/stories/2005121700170200.htm | title =ഒരു നേട്ടത്തിന്റെ ആഘോഷം |date= ഡിസംബർ 17, 2005 | accessdate = ജൂൺ 12, 2010| publisher = ദ ഹിന്ദു| language =ഇംഗ്ലീഷ്}}</ref>
ഇതു വരെ ഈ നോവലിന് 50100 പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്.
 
== ഇതിവൃത്തവും അവതരണവും ==
"https://ml.wikipedia.org/wiki/ഒരു_സങ്കീർത്തനം_പോലെ" എന്ന താളിൽനിന്ന് ശേഖരിച്ചത്