"ഈ.മ.യൗ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനവും പി. എഫ്. മാത്യൂസിന്റെ രചനയും നിർവ്വഹിച്ച് 2018-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഈ.മ.യൌ. ഈശോ മറിയം യൌസേഫ് എന്നതിന്റെ ചുരുക്ക രൂപമാണ് ഈ.മ.യൌ.വിനായകൻ, ചെമ്പൻ വിനോദ് ജോസ്, ദിലീഷ് പോത്തൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. 2017 നവംബർ 30 ന് പ്രിവ്യു പ്രദർശിപ്പിച്ചെങ്കിലും 2018 മേയ് 4 നാണ് തീയറ്ററിൽ പ്രദർശനത്തിനെത്തിയത്. [5]വെറും 18 ദിവസം കൊണ്ടാണ് ഷൂട്ടിങ് തീർത്തത്. 25 ദിവസത്തെ ഷെഡ്യൂൾ പ്ലാൻ ചെയ്ത സിനിമ പൂർത്തിയായപ്പോൾ ചിത്രീകരണത്തിന് എടുത്തത് 18 ദിവസം മാത്രമാണ്.<ref>https://www.manoramaonline.com/movies/movie-news/2018/04/16/ee-ma-yau-lijo-jose-pellissery-movie-aashiq-abu.html</ref>
==ഇതിവൃത്തം==
എറണാകുളം ജില്ലയിലെ ചേല്ലാനം എന്ന ഒരു മീൻപിടുത്ത ഗ്രാമത്തിലുള്ള വാവച്ചൻ മെസ്ത്രിയുടെ മരണത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം.
==അഭിനേതാക്കൾ==
* [[ ചെമ്പൻ വിനോദ് ജോസ്]] -ഈശി
"https://ml.wikipedia.org/wiki/ഈ.മ.യൗ." എന്ന താളിൽനിന്ന് ശേഖരിച്ചത്