"റോസേസീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
| range_map_caption = റോസേസിയുടെ ആഗോളവ്യാപനം
}}
[[പനിനീർപ്പൂവ്]], [[ആപ്പിൾ]] തുടങ്ങിയ ചെടികൾ അടങ്ങിയ [[സസ്യകുടുംബം|സസ്യകുടുംബമാണ്]] '''റോസേസീ (Rosaceae)'''. 9591 [[ജനുസ്|ജനുസുകളിലായി]] 28304,828 -ഓളം [[സ്പീഷിസ്|സ്പീഷിസുകൾ]] ഈ കുടുംബത്തിലുണ്ട്.<ref> "The Plant List: Rosaceae". Royal Botanic Gardens, Kew and Missouri Botanic Garden. Retrieved 20 November 2016.</ref><ref> Christenhusz, M. J. M. & Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. Magnolia Press. 261 (3): 201–217. doi:10.11646/phytotaxa.261.3.1.</ref><ref> "Angiosperm Phylogeny Website". mobot.org.</ref>റോസ എന്ന തരം ജനുസ്സിൽ നിന്നാണ് ഈ പേര് ഉത്ഭവിച്ചത്. ഏറ്റവും കൂടുതൽ സ്പീഷീസുള്ളതിൽ [[Alchemilla|ആൽക്കെമില്ല]] (270), സോർബസ് (260), ക്രാറ്റേഗസ് (260), കോട്ടോണിയസ്റ്റർ (260), റൂബസ് (250), പ്രൂണസ് (പ്ലംസ്, ചെറീസ്, പീച്ചുകൾ, ആപ്രിക്കോട്ട്സ്, ബദാം) എന്നിങ്ങനെ ഏതാണ്ട് 200 ഇനം വരെ കാണപ്പെടുന്നു.<ref> Bortiri, E.; Oh, S.-H.; Jiang, J.; Baggett, S.; Granger, A.; Weeks, C.; Buckingham, M.; Potter, D.; Parfitt, D.E. (2001). "Phylogeny and Systematics of Prunus (Rosaceae) as Determined by Sequence Analysis of ITS and the Chloroplast trnL–trnF Spacer DNA". Systematic Botany. 26 (4): 797–807. doi:10.2307/3093861. JSTOR 3093861.</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/റോസേസീ" എന്ന താളിൽനിന്ന് ശേഖരിച്ചത്